ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42054 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

05:17, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

ചൈനയിൽ നിന്നൊരു മഹാമാരി
ലോകം നശിപ്പിക്കും കീടാണു
വെറുമൊരു മഹാമാരിയായി വന്നവൻ
ദിനങ്ങൾ കൊണ്ട് മഹാമാരിയായി മാറി
മനുഷ്യരെയെല്ലാം അകറ്റി നിർത്തി
മനസ്സുകൊണ്ടെല്ലാരും ഒന്നായി
ഒന്നായി നിന്നു നാം നേരിടണം
കൊറോണ എന്ന മഹാവിപത്തിനെ
ജയിക്കണം നമുക്കാ വൈറസിനെ
ജയിക്കണം നമുക്കാ മഹാമാരിയെ

മേഘ ഷീജു
7 F ജീ എച്ച് എസ് എസ് പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത