"ഗവ. യു. പി. എസ്. മുടപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി | color=3 }} ജൂൺ 5 ലോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:


{{BoxBottom1
{{BoxBottom1
| പേര്=ശിവഗംഗ S S
| പേര്=ശിവഗംഗ S
| ക്ലാസ്സ്=3 A     
| ക്ലാസ്സ്=3 A     
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 15: വരി 15:
| ഉപജില്ല=ആറ്റിങ്ങൽ         
| ഉപജില്ല=ആറ്റിങ്ങൽ         
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=ലേഹനം    
| തരം=ലേഖനം    
| color=2     
| color=2     
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

21:07, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

ജൂൺ 5 ലോക പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നു.നമ്മുടെ പരിസ്ഥിതി ഇന്ന് ഒട്ടനവധി പ്രശ്നങ്ങൾ നേരിടുന്നു.അതിനെല്ലാം കാരണം മനുഷ്യൻ തന്നെയാണ്.വികസനത്തിന് വേണ്ടി മനുഷ്യൻ പരിസ്ഥിതിയെ നശിപ്പിക്കുന്നു.പരിസ്ഥിതി നശിക്കുന്നതിലൂടെ ശുദ്ധ ജല ദൗർലഭ്യം,വരൾച്ച, ചൂട്,അന്തരീക്ഷ മലിനീകരണം, വെള്ളപൊക്കം ഇവയെല്ലാം ഉണ്ടായി കൊണ്ടേ ഇരിക്കുന്നു .അതുകൊണ്ട് നമ്മൾ പരിസ്ഥിതിയെ സംരക്ഷികേണ്ടതുണ്ട്.നാം ഓരോരുത്തരും മരങ്ങൾ വെച്ച് പിടിപ്പിക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറക്കുക, ജലം പാഴാക്കാതെ ഇരിക്കുക,കുളങ്ങളും നദികളും, കാടുകളും,മലകളും സംരക്ഷിക്കുക,മോട്ടോർ വാഹന ഉപയോഗം കുറക്കുക,വയലുകൾ നികത്താതിരിക്കുക തുടങ്ങിയ ഒട്ടനവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക.ഇതു നമ്മുടെ കടമയാണ്.

ശിവഗംഗ S
3 A ഗവ യു പി എസ് മുടപു രം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം