"ഉളിയക്കോവിൽ എൽ. പി. എസ്/അക്ഷരവൃക്ഷം/ഒന്നിച്ചു പൊരുതാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ലേഖനം ഒന്നിച്ചു പൊരുതാം കൊറോണയെ ഇപ്പോൾ ലോകത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("ഉളിയക്കോവിൽ എൽ. പി. എസ്/അക്ഷരവൃക്ഷം/ഒന്നിച്ചു പൊരുതാം കൊറോണയെ" സംരക്ഷിച്ചിരിക്കുന്നു: schoolwiki A...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ഒന്നിച്ചു പൊരുതാം കൊറോണയെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
ഒന്നിച്ചു പൊരുതാം കൊറോണയെ | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
ഇപ്പോൾ ലോകത്താകമാനം ഒരു വൈറസ് ചുറ്റിക്കറങ്ങുന്നുണ്ട്. ആ വൈറസ് അല്ലെങ്കിൽ ആ മഹാമാരിയുടെ പേര് കൊറോണ (കോവിഡ് 19)എന്നാണ്. ഈ മഹാമാരി കാരണം പതിനായിരം കണക്ക് ആളുകൾ മരിച്ചു. കൊറോണ ബാധിച്ച് ഇനിയും ആളുകൾ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിൽ കഴിയുകയാണ്. ഇപ്പോൾ യു. എസിൽ ഒരു കടുവയ്ക്കും കൊറോണ സ്ഥിരീകരിച്ചു. ഈ കൊറോണയെ പ്രതിരോധിക്കാൻ സർക്കാർ ലോകമാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചി രിക്കുന്നു. ഈ മഹാമാരിയെ നേരിടാൻ പല മുൻകരുതലും നമ്മൾ സ്വീകരിക്കുന്നുണ്ട്. പ്രധാന മന്ത്രിയുടെ തീരുമാനപ്രകാരം ഏപ്രിൽ 5 ന് രാത്രി 9.00ക്ക് 9മിനിറ്റ് നേരം മുറികളിലെ ലൈറ്റണച്ച് നമ്മൾ ഐക്യദീപം തെളിയിച്ചു.ഇത് ചെയ്തത് കൊറോണ എന്ന വൈറസിനെ നേരിടാനാണ്.ഇനി ഈ വൈറസിനെ തുരത്തിയിലെങ്കിൽ ഇനിയുള്ള ജനങ്ങളുo ഇതിനിരയാകുകയെയുള്ളൂ.ഇതിനെ എതിർക്കാൻ ചുറ്റുപാടുകൾ വൃത്തിയാക്കണം.വഴികളിൽതുപ്പുന്നതും ചപ്പ് ചവറുകൾ വലിച്ചെറിയുന്നതും നല്ലതല്ല. | ഇപ്പോൾ ലോകത്താകമാനം ഒരു വൈറസ് ചുറ്റിക്കറങ്ങുന്നുണ്ട്. ആ വൈറസ് അല്ലെങ്കിൽ ആ മഹാമാരിയുടെ പേര് കൊറോണ (കോവിഡ് 19)എന്നാണ്. ഈ മഹാമാരി കാരണം പതിനായിരം കണക്ക് ആളുകൾ മരിച്ചു. കൊറോണ ബാധിച്ച് ഇനിയും ആളുകൾ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിൽ കഴിയുകയാണ്. ഇപ്പോൾ യു. എസിൽ ഒരു കടുവയ്ക്കും കൊറോണ സ്ഥിരീകരിച്ചു. ഈ കൊറോണയെ പ്രതിരോധിക്കാൻ സർക്കാർ ലോകമാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചി രിക്കുന്നു. ഈ മഹാമാരിയെ നേരിടാൻ പല മുൻകരുതലും നമ്മൾ സ്വീകരിക്കുന്നുണ്ട്. പ്രധാന മന്ത്രിയുടെ തീരുമാനപ്രകാരം ഏപ്രിൽ 5 ന് രാത്രി 9.00ക്ക് 9മിനിറ്റ് നേരം മുറികളിലെ ലൈറ്റണച്ച് നമ്മൾ ഐക്യദീപം തെളിയിച്ചു.ഇത് ചെയ്തത് കൊറോണ എന്ന വൈറസിനെ നേരിടാനാണ്.ഇനി ഈ വൈറസിനെ തുരത്തിയിലെങ്കിൽ ഇനിയുള്ള ജനങ്ങളുo ഇതിനിരയാകുകയെയുള്ളൂ.ഇതിനെ എതിർക്കാൻ ചുറ്റുപാടുകൾ വൃത്തിയാക്കണം.വഴികളിൽതുപ്പുന്നതും ചപ്പ് ചവറുകൾ വലിച്ചെറിയുന്നതും നല്ലതല്ല. | ||
വരി 9: | വരി 9: | ||
കൂട്ടുകാരെ ഇനി നമുക്ക് ഒരുമയോടെ നിന്ന് കൈകോർത്തു കൊറോണ വൈറസിനെ ഈ ലോകത്തു നിന്നും തുരത്താം. ഓർത്തിരിക്കുക പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്. | കൂട്ടുകാരെ ഇനി നമുക്ക് ഒരുമയോടെ നിന്ന് കൈകോർത്തു കൊറോണ വൈറസിനെ ഈ ലോകത്തു നിന്നും തുരത്താം. ഓർത്തിരിക്കുക പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്. | ||
{{BoxBottom1 | |||
| പേര്= സംഗീത എസ് കുമാർ | |||
| ക്ലാസ്സ്= v <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഉളിയക്കോവിൽ എൽ. പി. എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 41448 | |||
| ഉപജില്ല= കൊല്ലം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കൊല്ലം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{verified1|name=Kannankollam|തരം=ലേഖനം}} |
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ഒന്നിച്ചു പൊരുതാം കൊറോണയെ
ഇപ്പോൾ ലോകത്താകമാനം ഒരു വൈറസ് ചുറ്റിക്കറങ്ങുന്നുണ്ട്. ആ വൈറസ് അല്ലെങ്കിൽ ആ മഹാമാരിയുടെ പേര് കൊറോണ (കോവിഡ് 19)എന്നാണ്. ഈ മഹാമാരി കാരണം പതിനായിരം കണക്ക് ആളുകൾ മരിച്ചു. കൊറോണ ബാധിച്ച് ഇനിയും ആളുകൾ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിൽ കഴിയുകയാണ്. ഇപ്പോൾ യു. എസിൽ ഒരു കടുവയ്ക്കും കൊറോണ സ്ഥിരീകരിച്ചു. ഈ കൊറോണയെ പ്രതിരോധിക്കാൻ സർക്കാർ ലോകമാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചി രിക്കുന്നു. ഈ മഹാമാരിയെ നേരിടാൻ പല മുൻകരുതലും നമ്മൾ സ്വീകരിക്കുന്നുണ്ട്. പ്രധാന മന്ത്രിയുടെ തീരുമാനപ്രകാരം ഏപ്രിൽ 5 ന് രാത്രി 9.00ക്ക് 9മിനിറ്റ് നേരം മുറികളിലെ ലൈറ്റണച്ച് നമ്മൾ ഐക്യദീപം തെളിയിച്ചു.ഇത് ചെയ്തത് കൊറോണ എന്ന വൈറസിനെ നേരിടാനാണ്.ഇനി ഈ വൈറസിനെ തുരത്തിയിലെങ്കിൽ ഇനിയുള്ള ജനങ്ങളുo ഇതിനിരയാകുകയെയുള്ളൂ.ഇതിനെ എതിർക്കാൻ ചുറ്റുപാടുകൾ വൃത്തിയാക്കണം.വഴികളിൽതുപ്പുന്നതും ചപ്പ് ചവറുകൾ വലിച്ചെറിയുന്നതും നല്ലതല്ല. പരിസ്ഥിതി വൃത്തിയാക്കണം.നമ്മുടെ പരിസ്ഥിതി വൃത്തിയാക്കണം.പരിസ്ഥിതി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഈ മഹാമാരിയെ പ്രതിരോധിക്കാൻ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ തൂവാല ഉപയോഗിച്ച് മറച്ചു പിടിക്കുക.പരമാവധി ആളുകൾ കൂടുന്ന പരിപാടികളിൽ പങ്കെടുക്കുക്കാതിരിക്കുക.കൈകൾ ഇടവിട്ട് ഹാൻഡ് വാഷ് അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കഴുകുക. കഴുകാത്ത കൈകൾ കൊണ്ട് കണ്ണിലോ വായിലോ മൂക്കിലോ തൊടരുത്. മാസ്ക് ധരിക്കുക.വ്യായാമം ശീലിക്കുക. ഒരാൾ സംസാരിക്കുമ്പോൾ മൂന്നടി അകലം പാലിക്കുക. അനാവശ്യ യാത്രകൾ ഒഴിവാക്കുക. സഹായങ്ങൾ അവശ്യമുണ്ടെങ്കിൽ ഹെൽപ് ലൈൻ, ദിശ നമ്പറുമായി ബന്ധപെടുക. ശുചിത്വo പാലിക്കണം.ഇതൊക്കെ നമ്മൾ ശ്രദ്ധിക്കണം. ഈ കോറോണ അധിശക്തമായി നേരിടാൻ ശ്രമിക്കുന്ന നമ്മുടെ മാലാഖമാരായ നേഴ്സുമാർക്കും ഡോക്ടർമാർക്കും നമ്മുടെ കേരളമുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സാറിനും നമ്മുടെ ആരോഗ്യമന്ത്രി ശ്രീമതി.കെ. കെ ശൈലജ ടീച്ചർക്കും ഓരോ ദിവസവും ഈ ലോക്ക്ഡൗൺ കാലത്ത് നമ്മുടെ സംരക്ഷണത്തിന്നുവേണ്ടി കാവൽ നിൽക്കുന്ന ഓരോ പോലീസ് ഓഫീസർമാർക്കും സമൂഹംഅടുക്കളയിലെ ഓരോ അംഗങ്ങൾക്കും നമ്മുക്ക് വേണ്ടി വാർത്തകൾ എത്തിക്കുന്ന മാധ്യമപ്രവർത്തകർക്കും സന്നദ്ധസംഘടനപ്രവർത്തകർക്കും ആരോഗ്യപ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കൂട്ടുകാരെ ഇനി നമുക്ക് ഒരുമയോടെ നിന്ന് കൈകോർത്തു കൊറോണ വൈറസിനെ ഈ ലോകത്തു നിന്നും തുരത്താം. ഓർത്തിരിക്കുക പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം