"ഗവ. എൽ.പി.എസ്. നെടുംകൈത/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
{{BoxBottom1
{{BoxBottom1
| പേര്= ശിവനന്ദൻ. പി.
| പേര്= ശിവനന്ദൻ. പി.
ക്ലാസ്സ്= 4   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 18: വരി 18:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=ലേഖനം}}

23:42, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം


ലോകമെമ്പാടും കോവിഡ് 19 എന്ന മഹാമാരി പടർന്നു പിടിക്കുമ്പോൾ ശുചിത്വത്തിലൂടെ മാത്രമേ നമുക്ക് ആ മഹാമാരിയെ അതിജീവിക്കാൻ കഴിയുകയുള്ളു. നമ്മൾ സ്വയം അകലം പാലിച്ചുവേണം കഴിയാൻ, ഇടക്കിടക്ക് നമ്മുടെ കൈകൾ രണ്ടും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക, ആളുകൾ കൂടുന്ന പരിപാടികളിൽ പങ്കെടുക്കാതെ വീട്ടിൽ തന്നെ ഇരിക്കുക, മറ്റുള്ളവരെയും കൈ കഴുകാനും, അകലം പാലിക്കാനും പ്രേരിപ്പിക്കുക, പുറത്തു പോകുമ്പോൾ നിർബന്ധം ആയും മാസ്ക് ധരിക്കണം, നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ചുമയോ, പനിയോ ഉള്ളവരിൽ നിന്നും പരമാവധി അകലം പാലിക്കുക, നമ്മുടെ വീടിനു മുന്നിൽ സോപ്പും വെള്ളവും എപ്പോഴും കരുതുക. ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കുക. ഈ മഹാമാരിയായ കൊറോണ വൈറസ്സിനെതിരെ നമ്മുടെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടി സ്വന്തം ജീവൻ വെടിഞ്ഞും പോരാടുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും നന്ദി അറിയിച്ചുകൊണ്ട് എന്റെ ഈ ലേഖനം പൂർത്തിയാക്കുന്നു .

ശിവനന്ദൻ. പി.
4 ഗവ:എൽ.പി.എസ്. നെടുംകൈത
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം