|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| | *[[{{PAGENAME}}/ശലഭക്കാഴ്ച | ശലഭക്കാഴ്ച ]] |
| *[[{{PAGENAME}}/കൊച്ചു പൂമ്പാറ്റ | കൊച്ചു പൂമ്പാറ്റ]] | | *[[{{PAGENAME}}/കൊച്ചു പൂമ്പാറ്റ | കൊച്ചു പൂമ്പാറ്റ]] |
| {{BoxTop1 | | *[[{{PAGENAME}}/ഉത്സവപ്പറമ്പ് | ഉത്സവപ്പറമ്പ്]] |
| | തലക്കെട്ട്=കൊച്ചു പൂമ്പാറ്റ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | *[[{{PAGENAME}}/കുന്നിക്കുരു നട്ട കുഞ്ഞിമുത്തി | കുന്നിക്കുരു നട്ട കുഞ്ഞിമുത്തി]] |
| | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | *[[{{PAGENAME}}/കുഞ്ഞിക്കിളിയും തത്തമ്മയും | കുഞ്ഞിക്കിളിയും തത്തമ്മയും]] |
| }} | | *[[{{PAGENAME}}/മുന്നേറാം | മുന്നേറാം]] |
| <center> <poem>
| |
| തോട്ടത്തിലെത്തിയ പൂമ്പാറ്റ
| |
| കുഞ്ഞു പൂമ്പാറ്റ
| |
| ഏഴഴകുള്ളൊരു പൂമ്പാറ്റ
| |
| വർണ്ണ പ്പൂമ്പാറ്റ
| |
| തെച്ചിപ്പൂവിലെ തേൻ നുകർന്നു
| |
| പുന്നാര പൂമ്പാറ്റ
| |
| റ്റാറ്റാ പറഞ്ഞു പാറിപ്പോയി
| |
| കുഞ്ഞു പൂമ്പാറ്റ
| |
| നാളുകളേറെ കഴിഞ്ഞിട്ടും
| |
| പൂമ്പാറ്റക്കുഞ്ഞു വന്നില്ല
| |
| തൊടിയിലൊക്കെ തിരഞ്ഞിട്ടും
| |
| പൂമ്പാറ്റകുഞ്ഞിനെ കണ്ടില്ല
| |
| സങ്കടമെല്ലാം ഉള്ളിലൊതുക്കി
| |
| വീട്ടിലിരിക്കും നേരത്തു
| |
| ഉണ്ണിക്കുട്ടൻ കുഞ്ഞനിയൻ
| |
| കാതിൽ ചൊല്ലി വൻരഹസ്യം
| |
| കോവിഡിന്റെ നാൾമുതൽക്കെ
| |
| പൂമ്പാറ്റക്കുഞ്ഞു വീട്ടിലാണത്രേ
| |
| അകലം പാലിക്കാനായിട്ട്
| |
| വീട്ടിൽത്തന്നെയിരിപ്പാണത്രെ.
| |
| </poem> </center>
| |
| {{BoxBottom1 | |
| | പേര്=ജുവൽ ജിയോ
| |
| | ക്ലാസ്സ്=4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=എ എൽ പി എസ്, വൈലത്തൂർ ഈസ്റ്റ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=24251
| |
| | ഉപജില്ല=ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=തൃശൂർ
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }}
| |