"ഗവൺമെന്റ് എൽ പി എസ് തലശ്ശേരി/അക്ഷരവൃക്ഷം/മറക്കുമോ നീയെന്നെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മറക്കുമോ നീയെന്നെ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
{{BoxBottom1
{{BoxBottom1
| പേര്= ശ്രീലക്ഷ്മി എൻ.എം
| പേര്= ശ്രീലക്ഷ്മി എൻ.എം
| ക്ലാസ്സ്= 3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവൺമെന്റ് എൽ പി എസ് തലശ്ശേരി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവൺമെന്റ് എൽ പി എസ് തലശ്ശേരി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 14205
| ഉപജില്ല= തലശ്ശേരി സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തലശ്ശേരി സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ
| ജില്ല= കണ്ണൂർ
വരി 35: വരി 35:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1260|തരം=കവിത}}

22:03, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മറക്കുമോ നീയെന്നെ

മറക്കുമോ നീയെന്നെആട്ടിൻ കുഞ്ഞുങ്ങളെ
അമ്പിളിചന്തമാം ആട്ടിൻകുട്ടികളെ.......
എന്റെ വരാന്തകളിൽ ഓടിക്കളിക്കും കൊച്ചു ആട്ടിൻകുട്ടികളേ....

അമ്പിളി വിരിയുന്ന പുഞ്ചിരി നിൻ മുഖം
നിൻ ചുണ്ടുകൾ മധുര നിലാവ് തളിർത്തു വരുന്നതുപോലെ
നിൻ പുഞ്ചിരി പൂക്കൾതൻ മൃദുലമായ ഇതളുകൾ പോലെ
നിന്നെയാണ് എനിക്കിഷ്ടം എന്നോമലേ....
 നിന്നുടെ ഉള്ളിലെ സ്നേഹം മതി എനിക്ക് ഓമലേ.....
എന്നെ മറക്കല്ലേ ഓമലേ നീ .
എന്റെ ഉള്ളിലെ താമരയിൽ ഞാൻ നിന്നെ ആരോടും
പറയാതെ ഒളിച്ചുവെക്കും ഓമലേ......
  ആ താമരയിലെ മൊട്ടാണ് നീ ആട്ടിൻകുട്ടികളെ........

 ഞാൻ എന്നും നിന്നെ എന്റെ മനസ്സിൽ സൂക്ഷിച്ചു വെക്കും
 നിന്റെ 'അമ്മേ'യെന്നുള്ള വിളി കേൾക്കുമ്പോൾ

എന്റെ ഹൃദയത്തിൽ ആനന്ദം വന്നു നിറയും
 എന്നെ മറന്നിടല്ലേ ആട്ടിൻ കുഞ്ഞുങ്ങളെ

ശ്രീലക്ഷ്മി എൻ.എം
3 എ ഗവൺമെന്റ് എൽ പി എസ് തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത