"വെള്ളാവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/*കൊറോണ*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=*കൊറോണ* <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
{{BoxBottom1
{{BoxBottom1
| പേര്= ശ്രീദർശ് .എസ് .ജിത്ത്
| പേര്= ശ്രീദർശ് .എസ് .ജിത്ത്
| ക്ലാസ്സ്=  III  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  വെള്ളാവിൽ ALPS       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  വെള്ളാവിൽ എ എൽ പി എസ്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13738
| സ്കൂൾ കോഡ്= 13738
| ഉപജില്ല= തളിപ്പറമ്പ വടക്ക്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ   
| ജില്ല= കണ്ണൂർ   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

22:12, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

*കൊറോണ*


ഇന്ന് ശ്വസിക്കാനെനിക്കു പേടി
കൈകോർത്തു നിൽക്കുവാനാകുന്നില്ല
ഓടി ക്കളിക്കേണ്ടൊ രവധിക്കാലം
കൂട്ടിലെ തത്ത യെ പോലെയായി...
വായുവിലൂടെയും സ്പർശത്തിലൂടെയും
പേമാരി പോലെ കൊടുങ്കാറ്റുപോലെ,
മനുഷ്യൻ്റെ ജീവനു ഭീഷണിയായ്
ഭൂമിയിൽ വന്നൊരു വില്ലനി വൻ.
ഇവനുടെ പേരല്ലോ കൊറോണ എന്ന്
പേടിയോടെ നാം പറഞ്ഞീടുന്നു..
ഇവനെ നമുക്ക് തുരത്തി ടുവാൻ
ഒത്തൊരുമിച്ച് പ്രവർത്തിക്കേണം.
ആശങ്ക വേണ്ട; പേടിവേണ്ട
സോപ്പിട്ടു നന്നായി കൈ കഴുകാം
നല്ലോരകലം പാലിച്ചിടാം
മാസ്ക് ധരിച്ച് മുഖം മറക്കാം
നല്ലൊരു നാളെ പുലർന്നിട ട്ടെ
ഓടിക്കളിക്കാൻ കഴിഞ്ഞിടട്ടെ....
 

ശ്രീദർശ് .എസ് .ജിത്ത്
3 വെള്ളാവിൽ എ എൽ പി എസ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത