"ഗവ.യു.പി.എസ്.വിതുര/അക്ഷരവൃക്ഷം/പഴമയുടെ നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
നോക്കി ആരും കാണാതെ നെടുവീർപ്പിട്ടു....നാളെ ...........വരും തലമുറകൾക്ക് എന്തെല്ലാം അന്യം.... | നോക്കി ആരും കാണാതെ നെടുവീർപ്പിട്ടു....നാളെ ...........വരും തലമുറകൾക്ക് എന്തെല്ലാം അന്യം.... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ദേവ | | പേര്= ദേവ നന്ദൻ എസ് എ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ=ഗവ യു പി എസ് വിതുര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 42653 | | സ്കൂൾ കോഡ്= 42653 | ||
| ഉപജില്ല= | | ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sheelukumards| തരം= കഥ }} | {{Verified1|name=Sheelukumards| തരം= കഥ }} |
10:46, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പഴമയുടെ നന്മ പാഠപുസ്തകം വായിച്ചു കൊണ്ടിരുന്നപ്പോൾ കണ്ട ഒരു വാക്ക് മനസ്സിൽ തറച്ചു,
'വയൽ'.ഇടക്കു നിർത്തി അർത്ഥം എന്തെന്നറിയാതെ കുഴങ്ങിയപ്പോൾ അച്ഛൻ ഇടപെട്ടു. 'വയൽ' എന്തെന്ന് നിനക്കറിയാമോ?ഇല്ല എന്ന് ഉത്തരം.ഉടൻ അച്ഛൻ കൈയിലിരുന്ന മൊബൈൽഒാണാക്കി,ഇന്റർനെറ്റ് തെരഞ്ഞു വയലിന്റെ ഒരു ചിത്രം എനിക്ക് കാണിച്ചു തന്നു.കൊള്ളാമല്ലോ അച്ഛാ വയൽ.ഇതിപ്പോ എവിടെയാ കാണാൻ കഴിയുക.ഇതിപ്പോ ഇങ്ങനെയേ നമുക്ക് കാണാൻ പറ്റൂ. വയലൊക്കെ ഞങ്ങളുടെ തലമുറയിൽപ്പെട്ടവർ കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞും വന്നതാ.ഇന്നിപ്പോൾ ആ നന്മയൊന്നും ഇല്ല.വീണ്ടും ഞാൻ പുസ്തകവായന തുടർന്നു.നമുക്കൊരു വയൽ ഉണ്ടാക്കിയാലോ? അച്ഛനോട് ഞാൻ ചോദിച്ചു.നിന്റെ മനസ്സിൽ അങ്ങനെ ഒന്നു തോന്നിയല്ലോ.ആശ്വാസം.അച്ഛൻ പുറത്തേക്ക് നോക്കി ആരും കാണാതെ നെടുവീർപ്പിട്ടു....നാളെ ...........വരും തലമുറകൾക്ക് എന്തെല്ലാം അന്യം....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ