"സംവാദം:എടച്ചൊവ്വ യു പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' *[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ്]] കൊറോണ വൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
     
*[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ്]]


      കൊറോണ വൈറസ്
  ഒരു ദിവസം ഒരു സ്ഥലത്ത് കുറച്ച് ആളുകൾ ഗൾഫിൽ നിന്ന് വന്നു.അത് ചെറിയ ഒരു ഗ്രാമമായിരുന്നു. അവിടെ ഒരു വീട്ടിലും ടി വി യൊന്നുമില്ലായിരുന്നു' അതു കൊണ്ട് ലോകമെമ്പാടും പടർന്നു പിടിക്കുന്ന വൈറസിനെ പറ്റി അവരാരും അറിഞ്ഞിരുന്നില്ല .ലോകമെമ്പാടും കൊറോണ വൈറ സിനെതിരെ പോരാടുകയായിരുന്നു. ഒരു ദിവസം അവരും മനസ്സാക്കി ഗൾഫിൽ നിന്ന് വന്ന അവരുടെ നാട്ടുകാർക്കും വൈറസ് ബാധിച്ചിട്ടുണ്ടെന്ന്. ഇതറിഞ്ഞ നാട്ടുക്കാരൊക്കെ പരിഭ്രാന്തരായി.:
        എവിടെ പോകണമെന്നറിയാതെ ജനങ്ങൾ നെട്ടോട്ടമായി. അപ്പോൾ അവിടെ ഒരാൾ വന്നു. അയാൾ നാട്ടുക്കാരോട് ചോദിച്ചു ഇതെന്താ എല്ലാവരും വിഷമിച്ചോണ്ട് പരക്കം പായുന്നതെന്ന് .കൊറോണയെ പേടിച്ചാണ് എന്ന് മനസ്സിലാക്കിയ അദ്ദേഹം അവരോട് പറഞ്ഞു പരിഭ്രാന്തിയച്ച വേണ്ടത് അതിനെതിരെ പോരാടുകയാണ് വേണ്ടത്. എല്ലാവരും വീട്ടിലിരിക്കു നമ്മുക്ക് ഒരുമിച്ച് മുന്നേറാം കൊറോണ വൈറസിനെതിരെ .
{{BoxBottom1
| പേര്=ശ്രീഹൽ പി പി
| ക്ലാസ്സ്= 7    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എടച്ചൊവ്വ യു പി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13359
| ഉപജില്ല= കണ്ണൂർ നോർത്ത      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ 
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

10:10, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം