"വി വി എസ് എച്ച് എസ് മണ്ണുത്തി/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
 
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക , വ്യക്തി ശുചിത്വം , പോഷകഗുണമുള്ള ആഹാരം കഴിക്കുക , ധാരാളം വെള്ളം കുടിക്കുക എന്നിവ രോഗപ്രതിരോധശേഷി കൂടാനുള്ള മാർഗ്ഗഹങ്ങളാണ്. പച്ചക്കറികൾ ,പഴവർഗ്ഗങ്ങൾ ,ഇലക്കറികൾ ,പയറുവർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്  രോഗപ്രതിരോധശേഷി കൂട്ടും . അത് ഏത് രോഗത്തെയും ചെറുക്കുന്നതിന് നമ്മുടെ ശരീരത്തിന് സാധിക്കുന്നു.ഇപ്പോൾ നമ്മുടെ ലോകത്തെ ഭീതിയിലാഴ്ത്തിയ ഒരു രോഗമാണ്  കോവിഡ് - 19. കൊറോണ വൈറസിനെ ചെറുക്കാനുള്ള വളരെ പ്രധാനപ്പെട്ട ഉപാധിയാണ്  രോഗപ്രതിരോധശേഷി. പോഷകഗുണമുള്ള ആഹാരം രോഗപ്രതിരോധശേഷി കൂട്ടുന്നു. വൈറ്റമിൻ ബി ,സി, എ ,ഡി, ഇ, സെലിനിയം എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ രോഗപ്രതിരോധശേഷി കൂട്ടും. ലോകരാജ്യങ്ങളിൽ കൊറോണ വൈറസ് പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിനെ നേരിടാനുള്ള പ്രധാന മാർഗ്ഗമാണ്  രോഗപ്രതിരോധശേഷി  കൂട്ടുക എന്നത് കൂടാതെ ഈ രോഗം പിടിപെട്ടാൽ എത്രയും പെട്ടെന്ന് സുഖം പ്രീപിക്കുന്നതും ആ വ്യക്തിയുടെ രോഗപ്രതിരോധശേഷി യെ ആശ്രയിച്ചിരിക്കും. രോഗപ്രതിരോധശേഷി
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക , വ്യക്തി ശുചിത്വം , പോഷകഗുണമുള്ള ആഹാരം കഴിക്കുക , ധാരാളം വെള്ളം കുടിക്കുക എന്നിവ രോഗപ്രതിരോധശേഷി കൂടാനുള്ള മാർഗ്ഗഹങ്ങളാണ്. പച്ചക്കറികൾ ,പഴവർഗ്ഗങ്ങൾ ,ഇലക്കറികൾ ,പയറുവർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്  രോഗപ്രതിരോധശേഷി കൂട്ടും . അത് ഏത് രോഗത്തെയും ചെറുക്കുന്നതിന് നമ്മുടെ ശരീരത്തിന് സാധിക്കുന്നു.ഇപ്പോൾ നമ്മുടെ ലോകത്തെ ഭീതിയിലാഴ്ത്തിയ ഒരു രോഗമാണ്  കോവിഡ് - 19. കൊറോണ വൈറസിനെ ചെറുക്കാനുള്ള വളരെ പ്രധാനപ്പെട്ട ഉപാധിയാണ്  രോഗപ്രതിരോധശേഷി. പോഷകഗുണമുള്ള ആഹാരം രോഗപ്രതിരോധശേഷി കൂട്ടുന്നു. വൈറ്റമിൻ ബി ,സി, എ ,ഡി, ഇ, സെലിനിയം എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ രോഗപ്രതിരോധശേഷി കൂട്ടും. ലോകരാജ്യങ്ങളിൽ കൊറോണ വൈറസ് പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിനെ നേരിടാനുള്ള പ്രധാന മാർഗ്ഗമാണ്  രോഗപ്രതിരോധശേഷി  കൂട്ടുക എന്നത് കൂടാതെ ഈ രോഗം പിടിപെട്ടാൽ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കുന്നതും ആ വ്യക്തിയുടെ രോഗപ്രതിരോധശേഷി യെ ആശ്രയിച്ചിരിക്കും. രോഗപ്രതിരോധശേഷി
ഉണ്ടെങ്കിൽ എല്ലാത്തരം രോഗങ്ങളെയും നമുക്ക് തടയാനാകും. അതിനായി പ്രധാനപങ്കു വഹിക്കുന്നത്  നാം കഴിക്കുന്ന ആഹാരമാണ്.
ഉണ്ടെങ്കിൽ എല്ലാത്തരം രോഗങ്ങളെയും നമുക്ക് തടയാനാകും. അതിനായി പ്രധാനപങ്കു വഹിക്കുന്നത്  നാം കഴിക്കുന്ന ആഹാരമാണ്.
</poem> </center>
 


{{BoxBottom1
{{BoxBottom1
വരി 16: വരി 16:
| സ്കൂൾ= വി വി എസ് എച്ച് എസ് മണ്ണുത്തി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= വി വി എസ് എച്ച് എസ് മണ്ണുത്തി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 22043
| സ്കൂൾ കോഡ്= 22043
| ഉപജില്ല=തൃശ്ശൂർ ഈസ്‌റ്റ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തൃശ്ശൂർ ഈസ്റ്റ്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശ്ശൂർ  
| ജില്ല= തൃശ്ശൂർ  
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Subhashthrissur| തരം=ലേഖനം}}

16:35, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക , വ്യക്തി ശുചിത്വം , പോഷകഗുണമുള്ള ആഹാരം കഴിക്കുക , ധാരാളം വെള്ളം കുടിക്കുക എന്നിവ രോഗപ്രതിരോധശേഷി കൂടാനുള്ള മാർഗ്ഗഹങ്ങളാണ്. പച്ചക്കറികൾ ,പഴവർഗ്ഗങ്ങൾ ,ഇലക്കറികൾ ,പയറുവർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി കൂട്ടും . അത് ഏത് രോഗത്തെയും ചെറുക്കുന്നതിന് നമ്മുടെ ശരീരത്തിന് സാധിക്കുന്നു.ഇപ്പോൾ നമ്മുടെ ലോകത്തെ ഭീതിയിലാഴ്ത്തിയ ഒരു രോഗമാണ് കോവിഡ് - 19. കൊറോണ വൈറസിനെ ചെറുക്കാനുള്ള വളരെ പ്രധാനപ്പെട്ട ഉപാധിയാണ് രോഗപ്രതിരോധശേഷി. പോഷകഗുണമുള്ള ആഹാരം രോഗപ്രതിരോധശേഷി കൂട്ടുന്നു. വൈറ്റമിൻ ബി ,സി, എ ,ഡി, ഇ, സെലിനിയം എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ രോഗപ്രതിരോധശേഷി കൂട്ടും. ലോകരാജ്യങ്ങളിൽ കൊറോണ വൈറസ് പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിനെ നേരിടാനുള്ള പ്രധാന മാർഗ്ഗമാണ് രോഗപ്രതിരോധശേഷി കൂട്ടുക എന്നത് കൂടാതെ ഈ രോഗം പിടിപെട്ടാൽ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കുന്നതും ആ വ്യക്തിയുടെ രോഗപ്രതിരോധശേഷി യെ ആശ്രയിച്ചിരിക്കും. രോഗപ്രതിരോധശേഷി ഉണ്ടെങ്കിൽ എല്ലാത്തരം രോഗങ്ങളെയും നമുക്ക് തടയാനാകും. അതിനായി പ്രധാനപങ്കു വഹിക്കുന്നത് നാം കഴിക്കുന്ന ആഹാരമാണ്.


നന്ദന പി
10 A വി വി എസ് എച്ച് എസ് മണ്ണുത്തി
തൃശ്ശൂർ ഈസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം