"ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/ഒരുമിച്ച് നിൽക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരുമിച്ച് നിൽക്കാം | color= 2 }} <p><br>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color= 2
| color= 2
}}
}}
{{Verification|name=pkgmohan|തരം=കഥ}}

20:41, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമിച്ച് നിൽക്കാം


രാജു..... രാജു ....... നീ കളിക്കാൻ വരുന്നോ
ഇല്ലടാ അജിത്തേ.
അതെന്താട ?നിനക്കറിയില്ലേ ലോക്ക് ഡൌൺ ആയതു കൊണ്ട് വീടിന് പുറത്തിറങ്ങരുത്
അതിനെന്താ ഞങ്ങൾ കളിക്കുന്ന സ്ഥലത്ത് വാഹനങ്ങൾ വരില്ലല്ലോ പിന്നെ എങ്ങനെ പോലീസ് വരും?
പ്രിയ സുഹൃത്തേ അതിന് പോലീസുകാർ പുതിയൊരു പദ്ധതി കണ്ടെത്തിയിട്ടുണ്ട്. നീ ഡ്രോണ് എന്ന് കേട്ടിട്ടുണ്ടോ?
ഇല്ല.
എന്നാൽ ഇതൊരു ക്യാമറ ആണ്. ഇപ്പോൾ പോലീസുകാർ ഇത് വെച്ചാണ് നിരീക്ഷണം . വീടിന് പുറത്ത് ഇറങ്ങുന്നവരെ ഇത് വഴി അവർക്ക് മനസ്സിലാവും
ഓ അങ്ങനെയാണോ രാജു എന്നാൽ ഞാൻ വീട്ടിൽ പോവട്ടെ
ശരി സുഹൃത്തേ ലോക്ക് ഡൌൺ കഴി‍ഞ്ഞിട്ട് കാണാം

ഫയാസ് ടി
6 B ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ