Schoolwiki സംരംഭത്തിൽ നിന്ന്
|
|
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ഞാൻ കണ്ട വൈറസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| ഈ COVID 19 ലോക്ഡൗൺ കാലത്ത് ഞാൻ കണ്ട സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്‍ടപെട്ടത് വൈറസ് എന്ന സിനിമയാണ്.ഒന്ന് ശ്വാസം എടുക്കാൻ കഴിയാത്ത തിരക്കിൽ പണിയെടുക്കുന്ന മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവ൪ത്തകരുടെ ജീവിതം പക൪ന്നുതുടങ്ങുന്ന ക്യാമറ.പതിയെ ആ വൈറസ് കാലം ഓർമ്മപെടുത്തുകയാണ്.കഥ എന്നതിലുപരി ഈ കൊറോണ സമയത്തിനുപറ്റിയ അവസ്ഥ.കോഴിക്കോട്ടെ ഒരു ചെറുപട്ടണത്തെ നിപ്പയുടെ വരവോടെ ലോകത്തിനു അറിയാൻ കഴിഞ്ഞു.ലോകം പനിബാധിച്ചവരേയും അവരുടെ കുുടുംബത്തേയും മാത്രമല്ല സംസ്ഥാനത്തേയും ആരോഗ്യരംഗത്തേയും മുൾമുനയിൽ നിർത്തിയ സംഭവമായിരുന്നു അത്.അതിലെ കഥാപാത്രമായ സിസ്ററർ അമലയുടെ കണ്ണീർ ഓർമ്മക്ക്മുന്നിൽ,
| |
| ഒററകെട്ടായി നമുക്കു നേരിടാം കൊറോണയെ
| |
| " ഭയമല്ല ജാഗ്രതയാണ് വേണ്ടത് "
| |
|
| |
|
| {{BoxBottom1
| |
| | പേര്= ദേവിക
| |
| | ക്ലാസ്സ്= 4 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.എൽ .പി .എസ്.മംഗലം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 35311
| |
| | ഉപജില്ല= അമ്പലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
13:53, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം