"ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ/അക്ഷരവൃക്ഷം/മാറുന്ന പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= മാറുന്ന പരിസ്ഥിതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് എച്ച്.എസ്.എസ് കീഴാറൂർ/അക്ഷരവൃക്ഷം/മാറുന്ന പരിസ്ഥിതി എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ/അക്ഷരവൃക്ഷം/മാറുന്ന പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നമ്മുടെ പരിസ്ഥിതി | |||
വളരെ അധികം ചൂഷണ- | വളരെ അധികം ചൂഷണ- | ||
ത്തിന് ഇരയാകുകയാണ്. | ത്തിന് ഇരയാകുകയാണ്. | ||
| വരി 19: | വരി 19: | ||
ഫലഭൂഇഷ്ട്ടമായ മണ്ണ് | ഫലഭൂഇഷ്ട്ടമായ മണ്ണ് | ||
നഷ്ട്ടമാകുകയാണ്. | നഷ്ട്ടമാകുകയാണ്. | ||
പ്രകൃതിയിൽ മരങ്ങൾ ചെടികൾ എല്ലാം | |||
വെട്ടി നശിപ്പിക്കുകയാണ്. | വെട്ടി നശിപ്പിക്കുകയാണ്. | ||
മരങ്ങൾ വെട്ടുന്നത് ജീവതം നഷ്ട്ടപെടുന്നതു | മരങ്ങൾ വെട്ടുന്നത് ജീവതം നഷ്ട്ടപെടുന്നതു | ||
| വരി 42: | വരി 43: | ||
ഇനി വരുന്ന തലമുറയ്ക്ക് | ഇനി വരുന്ന തലമുറയ്ക്ക് | ||
ഇത് അത്യാവശ്യമാണ്. | ഇത് അത്യാവശ്യമാണ്. | ||
സൂക്ഷിക്കാം നമ്മുടെ ഭൂമിയെ നാളത്തെ | |||
തലമുറയ്ക്ക് വേണ്ടി. | തലമുറയ്ക്ക് വേണ്ടി. | ||
{{BoxBottom1 | |||
| പേര്= സജന.എസ്.എസ് | | പേര്= സജന.എസ്.എസ് | ||
| ക്ലാസ്സ്= 10B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 10B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| വരി 56: | വരി 58: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sai K shanmugam|തരം=ലേഖനം}} | |||
11:09, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
മാറുന്ന പരിസ്ഥിതി
നമ്മുടെ പരിസ്ഥിതി വളരെ അധികം ചൂഷണ- ത്തിന് ഇരയാകുകയാണ്. പരിസ്ഥിതിയിൽ നോകുമ്പോൾ പല പല മാറ്റങ്ങൾ കാണുവാൻ സാധിക്കുന്നു. നമ്മുക്ക് മഴ കൃത്യമായി കിട്ടുമായിരുന്നു. എന്നാൽ ഇപ്പോൾ നമ്മുക്ക് മഴ വളരെ തുച്ഛമായാണ് കിട്ടുന്നത്. കൃഷി കുറഞ്ഞു വരുകയാണ് പണ്ട് നിറയെ നെൽ പാടം ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോൾ വലിയ വലിയ ഫ്ലാറ്റുകളും മാളും കെട്ടിപൊക്കിയിരിക്കുന്നു. കൃഷിയുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരുകയാണ്. എങ്ങനെ പോയാൽ മനുഷ്യന് ആഹാരം ഇല്ലാതാകും ഫലഭൂഇഷ്ട്ടമായ മണ്ണ് നഷ്ട്ടമാകുകയാണ്. പ്രകൃതിയിൽ മരങ്ങൾ ചെടികൾ എല്ലാം വെട്ടി നശിപ്പിക്കുകയാണ്. മരങ്ങൾ വെട്ടുന്നത് ജീവതം നഷ്ട്ടപെടുന്നതു പോലെയാണ്. ഒരു മരം നടുന്നത് ജീവനെ നില നിർത്തുന്നതു പോലെയാണ്. പുഴയോടു- ചെയ്യുന്നത് വളരെ ക്രൂരരാമായ കാര്യമാണ്. മാലിന്യം വളരെ അധികം നിക്ഷേപിച്ച് പുഴയെ മലിനമാക്കുകയാണ്. ഇപ്പോൾ നമ്മുടെ പ്രകൃതി വളരെ അധികം നശിക്കുകയാണ്. പ്രകൃതി- ക്ക് എതിരെ ഉള്ള ചൂഷണം കുറയ്ക്കുക. ഭൂമി നമ്മുടേത് ആണ് ജീവൻ നില നിൽക്കണം എങ്കിൽ പരിസ്ഥിതി ആവശ്യമാണ്. ഇപ്പോൾ നമ്മുടെ ഭൂമി മുഴുവനും പ്ലാസ്റ്റിക്ക് കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഈ ഭൂമി വളരെ നശിച്ചിരിക്കുകയാണ്. ഇനി വരുന്ന തലമുറയ്ക്ക് ഇത് അത്യാവശ്യമാണ്. സൂക്ഷിക്കാം നമ്മുടെ ഭൂമിയെ നാളത്തെ തലമുറയ്ക്ക് വേണ്ടി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 09/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം