"ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

20:04, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

കൊറോണയെ പ്രതിരോധിക്കുവാൻ
മാനുഷരെല്ലാരുമൊന്നുപോലെ മാസ്ക്കും ധരിച്ച്
കൈകൾ കഴുകിയും അകലം പാലിച്ചും
 ശുചിത്വമോടെ നടക്കുന്നേരം
ആപത്തുകളൊന്നൊന്നായൊഴിഞ്ഞുപോയി
സർക്കാരും ഡോക്ടറും നേഴ്സുമാരും
നാടിനെ രക്ഷിക്കാൻ പൊരുതിടുമ്പോൾ
കുട്ടികൾ നമ്മളൊന്നായ്
മുതിർന്നവർ ചൊല്ലുന്നത് കേട്ടിടേണം
 

ആദിശ്രി
4 A ഗവ യു പി എസ് ഇടവിളാകം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത