"വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം വ്യക്തിത്വത്തെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വ്യക്തി ശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<p> <br>
 
വ്യക്തിശുചിത്വം നാം സ്വയം ശുചിത്വം ഉള്ളവർ ആയിരിക്കണം എന്നാണ്. വ്യക്തിശുചിത്വം ഒരാളുടെ  വ്യക്തിത്വത്തെ പ്രതിനിധീകരിച്ച് കാണിക്കുന്നു. വ്യക്തിശുചിത്വം എന്നത് പ്രഭാതത്തിൽ നാം ഉണരുമ്പോൾ മുതൽ പാലിക്കേണ്ട തായ കാരണങ്ങളുണ്ട്. പല്ലു വൃത്തിയായി തേക്കുക, പ്രാഥമിക കൃത്യങ്ങൾ ചെയ്യുക, വ്യായാമം ചെയ്യുക, കളിക്കുക എന്നീ കാര്യങ്ങൾ വ്യക്തി ശുചിത്വത്തിൽ അത്യന്താപേക്ഷിതമായി ഉണ്ടായിരിക്കേണ്ട ഘടകങ്ങളാണ്. നാം ധരിക്കുന്ന വസ്ത്രങ്ങൾ വൃത്തിയുള്ളതായിരിക്കണം പുതിയ വസ്ത്രങ്ങൾ തന്നെ ഇല്ലെങ്കിൽ ഉള്ള വസ്ത്രം നന്നായി കഴുകി ഉണക്കി ഉപയോഗിക്കുക നാം ആഹാരം കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ കഴുകി വൃത്തിയാക്കേണ്ട താണ്. നാം പുറത്ത് ഏതെങ്കിലും സ്ഥലങ്ങളിൽ പോയി വരുമ്പോൾ കയ്യും കാലും മുഖവും നന്നായി കഴുകിയതിനു ശേഷം വീട്ടിനുള്ളിൽ പ പ്രവേശിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നാം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഒരു തൂവൽ ഉപയോഗിച്ച് മുഖം മറച്ചു പിടിക്കേണ്ടതാണ്.  

               ലോകം മുഴുവൻ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നമാണ് കോവിഡ്  19 എന്ന രോഗം. ഏകദേശം 20 ലക്ഷം പേർക്ക് രോഗബാധ ഉണ്ടാവുകയും ഏകദേശം 26000 പേർക്ക് മരണം സംഭവിക്കുകയും ചെയ്തു. കോവിഡ്  19 ഇതുവരെയും വാക്സിൻ കണ്ടുപിടിച്ചിട്ടില്ല. ഇത് മാരകമായ രോഗം ആണെങ്കിലും ഇതിന്റെ മരുന്ന് വ്യക്തിശുചിത്വം സാമൂഹിക അകലവും മാത്രമാണ്. നാം സോപ്പ് ഹാൻഡ് വാഷ് സാനിറ്ററി ഉപയോഗിച്ച് കൈകൾ നല്ലതുപോലെ കഴുകണം കുറഞ്ഞത് 20 സെക്കൻഡ് എങ്കിലും എടുത്തു കൈയുടെ അകവും പുറവും വിരലുകളും വിരലുകളുടെ മുട്ടകളും എന്നിവ നല്ലതുപോലെ ഉരച്ച് കഴുകണം. എണ്ണ പുരണ്ട കൈപ്പ് വെറുതെ കഴിഞ്ഞാൽ എണ്ണമയം മാറുകയില്ല സോപ്പ് ഉപയോഗിച്ചാൽ മാത്രമേ എണ്ണമയം മാറുകയുള്ളൂ. നഗ്നനേത്രങ്ങൾ കൊണ്ടുപോലും നമുക്ക് കാണാൻ കഴിയാത്ത വളരെ ചെറിയ ഒരു അണു വാണ്  കൊറോണ വൈറസ്. ഇതാണ് കോമഡി 19 എന്ന രോഗത്തിന് കാരണമാകുന്നത്. ഈ വൈറസ് എണ്ണമയമുള്ള ആ വരണത്തോടു കൂടി ഉള്ളത്. എന്നാണ് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നത്. ആയതിനാൽ ഷോപ്പ് ഹാൻഡ് വാഷ് സാനിറ്ററി സറോ ഉപയോഗിക്കുമ്പോൾ  ഈ എണ്ണമയമുള്ള ആ വരണം പൊട്ടി കൊറോണ വൈറസ് നശിക്കും എന്നാണ് പറയുന്നത്. പണ്ട് വീടുകളിൽ നിന്ന് പുറത്തു പോയിട്ട് വരുന്നവർക്ക് കയ്യും കാലും മുഖവും കഴുകുന്നതിന് വീടിന് പുറത്ത് കിണ്ടിയിൽ വെള്ളം വച്ചിരുന്നു. കാലക്രമേണ ഭൂരിഭാഗം എല്ലാരും അതൊക്കെ മറന്നു പോയി. ആരോഗ്യമുള്ള നല്ല കുടുംബത്തെ, സമൂഹത്തെ, രാജ്യത്തെ,  ലോകത്തെ കടുത്ത വരുത്തുന്നതിന് ഓരോ വ്യക്തിയും വ്യക്തി ശുചിത്വം പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
                
{{BoxBottom1
{{BoxBottom1
| പേര്=സ്നേഹ ജെ.ജോയ്   
| പേര്=സ്നേഹ ജെ.ജോയ്   
വരി 19: വരി 20:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{verified1|name=Kannankollam|തരം=ലേഖനം}}

17:37, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വ്യക്തി ശുചിത്വം

വ്യക്തിശുചിത്വം നാം സ്വയം ശുചിത്വം ഉള്ളവർ ആയിരിക്കണം എന്നാണ്. വ്യക്തിശുചിത്വം ഒരാളുടെ വ്യക്തിത്വത്തെ പ്രതിനിധീകരിച്ച് കാണിക്കുന്നു. വ്യക്തിശുചിത്വം എന്നത് പ്രഭാതത്തിൽ നാം ഉണരുമ്പോൾ മുതൽ പാലിക്കേണ്ട തായ കാരണങ്ങളുണ്ട്. പല്ലു വൃത്തിയായി തേക്കുക, പ്രാഥമിക കൃത്യങ്ങൾ ചെയ്യുക, വ്യായാമം ചെയ്യുക, കളിക്കുക എന്നീ കാര്യങ്ങൾ വ്യക്തി ശുചിത്വത്തിൽ അത്യന്താപേക്ഷിതമായി ഉണ്ടായിരിക്കേണ്ട ഘടകങ്ങളാണ്. നാം ധരിക്കുന്ന വസ്ത്രങ്ങൾ വൃത്തിയുള്ളതായിരിക്കണം പുതിയ വസ്ത്രങ്ങൾ തന്നെ ഇല്ലെങ്കിൽ ഉള്ള വസ്ത്രം നന്നായി കഴുകി ഉണക്കി ഉപയോഗിക്കുക നാം ആഹാരം കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ കഴുകി വൃത്തിയാക്കേണ്ട താണ്. നാം പുറത്ത് ഏതെങ്കിലും സ്ഥലങ്ങളിൽ പോയി വരുമ്പോൾ കയ്യും കാലും മുഖവും നന്നായി കഴുകിയതിനു ശേഷം വീട്ടിനുള്ളിൽ പ പ്രവേശിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നാം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഒരു തൂവൽ ഉപയോഗിച്ച് മുഖം മറച്ചു പിടിക്കേണ്ടതാണ്.

ലോകം മുഴുവൻ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നമാണ് കോവിഡ് 19 എന്ന രോഗം. ഏകദേശം 20 ലക്ഷം പേർക്ക് രോഗബാധ ഉണ്ടാവുകയും ഏകദേശം 26000 പേർക്ക് മരണം സംഭവിക്കുകയും ചെയ്തു. കോവിഡ് 19 ഇതുവരെയും വാക്സിൻ കണ്ടുപിടിച്ചിട്ടില്ല. ഇത് മാരകമായ രോഗം ആണെങ്കിലും ഇതിന്റെ മരുന്ന് വ്യക്തിശുചിത്വം സാമൂഹിക അകലവും മാത്രമാണ്. നാം സോപ്പ് ഹാൻഡ് വാഷ് സാനിറ്ററി ഉപയോഗിച്ച് കൈകൾ നല്ലതുപോലെ കഴുകണം കുറഞ്ഞത് 20 സെക്കൻഡ് എങ്കിലും എടുത്തു കൈയുടെ അകവും പുറവും വിരലുകളും വിരലുകളുടെ മുട്ടകളും എന്നിവ നല്ലതുപോലെ ഉരച്ച് കഴുകണം. എണ്ണ പുരണ്ട കൈപ്പ് വെറുതെ കഴിഞ്ഞാൽ എണ്ണമയം മാറുകയില്ല സോപ്പ് ഉപയോഗിച്ചാൽ മാത്രമേ എണ്ണമയം മാറുകയുള്ളൂ. നഗ്നനേത്രങ്ങൾ കൊണ്ടുപോലും നമുക്ക് കാണാൻ കഴിയാത്ത വളരെ ചെറിയ ഒരു അണു വാണ് കൊറോണ വൈറസ്. ഇതാണ് കോമഡി 19 എന്ന രോഗത്തിന് കാരണമാകുന്നത്. ഈ വൈറസ് എണ്ണമയമുള്ള ആ വരണത്തോടു കൂടി ഉള്ളത്. എന്നാണ് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നത്. ആയതിനാൽ ഷോപ്പ് ഹാൻഡ് വാഷ് സാനിറ്ററി സറോ ഉപയോഗിക്കുമ്പോൾ ഈ എണ്ണമയമുള്ള ആ വരണം പൊട്ടി കൊറോണ വൈറസ് നശിക്കും എന്നാണ് പറയുന്നത്. പണ്ട് വീടുകളിൽ നിന്ന് പുറത്തു പോയിട്ട് വരുന്നവർക്ക് കയ്യും കാലും മുഖവും കഴുകുന്നതിന് വീടിന് പുറത്ത് കിണ്ടിയിൽ വെള്ളം വച്ചിരുന്നു. കാലക്രമേണ ഭൂരിഭാഗം എല്ലാരും അതൊക്കെ മറന്നു പോയി. ആരോഗ്യമുള്ള നല്ല കുടുംബത്തെ, സമൂഹത്തെ, രാജ്യത്തെ, ലോകത്തെ കടുത്ത വരുത്തുന്നതിന് ഓരോ വ്യക്തിയും വ്യക്തി ശുചിത്വം പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

സ്നേഹ ജെ.ജോയ്
7 A വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം