"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/എന്റെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
ലോകം മുഴുവൻ ഭീതി വിതച്ച്
ലോകം മുഴുവൻ ഭീതി വിതച്ച്
ലോക് ഡൗണിൻെറ ആധി നിറച്ച്....
ലോക് ഡൗണിൻെറ ആധി നിറച്ച്....
അഹങ്കരിക്കുന്ന മനിഷ്യന്റെ തലയിൽ
അഹങ്കരിക്കുന്ന മനുഷ്യന്റെ തലയിൽ
അടിയായ് കൊടുത്തു തിരിച്ചറിവായ്............
അടിയായ് കൊടുത്തു തിരിച്ചറിവായ്............
ആരാധനാലയങ്ങളെല്ലാംതന്നെ
ആരാധനാലയങ്ങളെല്ലാംതന്നെ
വരി 26: വരി 26:
{{BoxBottom1
{{BoxBottom1
| പേര്= റേച്ചൽ റോയി
| പേര്= റേച്ചൽ റോയി
| ക്ലാസ്സ്= VB   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി=അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എച്ച്. ജി. എച്ച്. എസ്. ബരണങ്ങാനം       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എച്ച്. ജി. എച്ച്. എസ്. ഭരണങ്ങാനം       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31076
| സ്കൂൾ കോഡ്= 31076
| ഉപജില്ല= പാലാ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാലാ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കോട്ടയം
| ജില്ല= കോട്ടയം
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kavitharaj| തരം= കവിത}}

11:26, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ കേരളം

മാരിയായ് മഹാമാരിയായ്
മനുജന്റെ ജീവനു ഭീഷണിയായ്
ലോകം മുഴുവൻ ഭീതി വിതച്ച്
ലോക് ഡൗണിൻെറ ആധി നിറച്ച്....
അഹങ്കരിക്കുന്ന മനുഷ്യന്റെ തലയിൽ
അടിയായ് കൊടുത്തു തിരിച്ചറിവായ്............
ആരാധനാലയങ്ങളെല്ലാംതന്നെ
ആതുരാലയങ്ങളായിമാറി....
പണമാണ് വലുതെന്ന് കരുതിയ നാം
പലതും അതിൻമേലെന്ന്കണ്ടറിഞ്ഞു ...
കഴുകാം കൈകൾ രക്ഷയ്ക്കായ്
കരുതാം സ്നേഹം പകരാനായ്....
മാനുഷിക അകലം പാലിക്കാം
മാനസിക അടുപ്പം സൂക്ഷിക്കാം
അകലാം നാടിൻ നന്മയ്ക്കായ്
അടുക്കാം രോഗപ്രതിരോധത്തിന്നായ്
കരുണയോടെ നേരിടുന്നു നാം
കരളുറപ്പുളള കേരളം.....

റേച്ചൽ റോയി
5 ബി എച്ച്. ജി. എച്ച്. എസ്. ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത