"ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കന്ററി സ്ക്കൂൾ ആലപ്പുഴ/അക്ഷരവൃക്ഷം/നാം മുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നാം മുന്നോട്ട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എൽ.എം.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/നാം മുന്നോട്ട് എന്ന താൾ ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കന്ററി സ്ക്കൂൾ ആലപ്പുഴ/അക്ഷരവൃക്ഷം/നാം മുന്നോട്ട് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 31: | വരി 31: | ||
കൊറോണ എന്ന വിപത്തിനെ നശിപ്പിച്ചീടുവാനായി | കൊറോണ എന്ന വിപത്തിനെ നശിപ്പിച്ചീടുവാനായി | ||
ത്വജിക്കാം പലതും നല്ലൊരു നാളെക്കായി | ത്വജിക്കാം പലതും നല്ലൊരു നാളെക്കായി | ||
കരുതലായി മുന്നോട്ട് നീങ്ങിടാം പ്രിയമുള്ളവരേ | കരുതലായി മുന്നോട്ട് നീങ്ങിടാം പ്രിയമുള്ളവരേ </center> | ||
</poem | </poem> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അയിഷാ സിയാദ് | | പേര്= അയിഷാ സിയാദ് | ||
വരി 40: | വരി 40: | ||
| സ്കൂൾ= എൽ .എം . എ ച്ച് .എസ്സ് .എസ്സ് .ആലപ്പൂഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= എൽ .എം . എ ച്ച് .എസ്സ് .എസ്സ് .ആലപ്പൂഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 35008 | | സ്കൂൾ കോഡ്= 35008 | ||
| ഉപജില്ല= | | ഉപജില്ല= ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= ആലപ്പുഴ | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കവിത}} |
09:43, 17 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
നാം മുന്നോട്ട്
</poem>
ചൈനയിൽ നിന്നും വന്നൊരു ദുരന്തം കൊറോണ എന്ന വൈറസ് ദുരന്തം ലോകത്തിലാകെ ആളിപ്പടരുമ്പോൾ ലോകജനതയോ ഞെട്ടിത്തരിക്കുന്നു കൊറോണ എന്ന ആ വിപത്തിനെക്കൊണ്ട് നേരിടാം നമുക്ക് പ്രതിരോധശേഷിയാൽ നേരിടാം നമുക്ക് പരിസരശുചിത്വത്താൽ നേരിടാം നമുക്ക് വ്യക്തിശുചിത്വത്താൽ നേരിടാം നമുക്ക് അകലത്താലിരിന്നുകൊണ്ട് നേരിടാം നമുക്ക് ബ്രേക്ക് ദി ചെയിൻ ആയി വീട്ടിലിരുന്നു മാനിക്കാം നമുക്ക് ഭരണാധികാരിയെ പാലിക്കാം രാജ്യ നന്മയ്ക്കായി പലതും ശീലിക്കാം നമുക്ക് നല്ലൊരുനാളേക്കുവേണ്ടി ഇന്ന് ത്വജിക്കുന്ന ത്വാഗങ്ങളൊക്കയും സഹിച്ചും ക്ഷമിച്ചും കരുതലായി നാം കാണേണം നമുക്കായി പ്രയത്നിക്കും ആരോഗ്യപ്രവർത്തകർ അവരുമായി നന്മയ്ക്കായി നീങ്ങിടാം മുന്നോട്ട് ദൈവത്തിൻ തുല്യമായി കരുതണം ഡോക്ടറെ സ്നേഹത്തിന് മാലാഖയായി കാണേണം നഴ്‌സിനെ ഒരുമയായി ഒരു മനസ്സുമായി പ്രാർത്ഥിക്കാം നാളെക്കായി രോഗ പ്രതിരോധശേഷി വളർത്തിയും ജാഗ്രതയോടെ കൈകോർത്തിടാം കൂട്ടരേ കൊറോണ എന്ന വിപത്തിനെ നശിപ്പിച്ചീടുവാനായി ത്വജിക്കാം പലതും നല്ലൊരു നാളെക്കായി കരുതലായി മുന്നോട്ട് നീങ്ങിടാം പ്രിയമുള്ളവരേ</poem>
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 02/ 2022 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 17/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത