"യൂ.പി.എസ്. ഇലകമൺ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ElakamonUPS (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=  പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
എത്ര സുന്ദരം എത്ര സുന്ദരം എന്റെ പ്രകൃതി,
മലകളും പുഴകളും നിറഞ്ഞ എന്റെ പ്രകൃതി.
ദൈവം നൽകുന്ന വരദാനമാണീ പ്രകൃതി,
എത്ര സുന്ദരം എത്ര സുന്ദരം എന്റെ പ്രകൃതി.
പച്ചവിരിച്ച മനോഹരമീ പ്രകൃതി,
പച്ചപ്പ് നിറഞ്ഞ സുന്ദരീ പ്രകൃതി.
മനുഷ്യരെ ഇതിനെ നശിപ്പിക്കരുതെ,
എത്ര സുന്ദരം എത്ര സുന്ദരം എന്റെ പ്രകൃതി.
മനുഷ്യൻ നശിപ്പിക്കുന്നു പ്രകൃതിയെ,
ദൈവം ശിക്ഷിക്കുന്നു നമ്മളെ.
മാനവരേ ക്രൂരത കാട്ടല്ലേ,
എത്ര സുന്ദരം എത്ര സുന്ദരം എന്റെ പ്രകൃതി.
</center> </poem>
{{BoxBottom1
| പേര്= നിധി സാബു
| ക്ലാസ്സ്=  7A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഇലകമൺ യൂ പി എസ്,വർക്കല,തിരുവനന്തപുരം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42250
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verified1|name=Kannankollam|തരം=കവിത}}
"https://schoolwiki.in/യൂ.പി.എസ്._ഇലകമൺ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിൽനിന്ന് ശേഖരിച്ചത്