"എൻ. കെ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. ധനുവച്ചപുരം/അക്ഷരവൃക്ഷം/പരിസരശുചീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് എൻ. കെ. എം. ഗവൺമെന്റ് എച്ച്. എസ്. എസ് ധനുവച്ചപുരം/അക്ഷരവൃക്ഷം/പരിസരശുചീകരണം എന്ന താൾ എൻ. കെ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. ധനുവച്ചപുരം/അക്ഷരവൃക്ഷം/പരിസരശുചീകരണം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പരിസരം വൃത്തിയുളളത് ആണെങ്കിൽ രോഗം വരുന്ന വഴി ഏതെന്നു പറയേണ്ടതില്ലല്ലോ.സമൂഹത്തിൽ രോഗങ്ങൾ പടർന്നു പിടിക്കുന്നത് പരിസരം വൃത്തിയായി സൂക്ഷിക്കാത്തതു കൊണ്ടാണ്. ആരോഗ്യമാണ് ഏറ്റവുംവലിയധനംഎന്നുപറയുന്നതിൽ എന്താണു തെറ്റ്? ആരോഗ്യമുള്ളശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകു. "ശരീരമാദ്യം ഖലുധർമസാധനം "എന്നാണല്ലോ പഴമൊഴി ബലത്ത മനസ്സിൽ മാത്രമേ നിരവധി ചിന്തകൾ ഉണരൂ .ആ ചിന്തകൾ പ്രകടിത രൂപത്തിലാക്കാനും ആരോഗ്യമുള്ള ശരീരം വേണം.ആരോഗ്യം അരോഗവസ്ഥയാണ്. അതെ അവസ്ഥ നിലനിൽക്കണമെങ്കിൽ പരിസരം വൃത്തിയാവണം. വൃത്തിഹീനമായിടത്ത് അതിഷ്ടപ്പെടുന്ന ജീവികൾ വളരുന്നു.പല ജന്തുക്കളും രോഗവാഹകരാകുന്നു. വീടും പരിസരവുമാണ് ഏറ്റവും വൃത്തിയോടെ സൂക്ഷിക്കേണ്ടത് അങ്ങനെയായാൽ പകർച്ചവ്യാധികളെ നിയന്ത്രിക്കാം ആഹാരം വഴി പടരുന്ന രോഗങ്ങൾ ഇല്ലാതാക്കാം.വീടും പരിസരവും നന്നായി സൂക്ഷിക്കുന്നവർ പൊതുസ്ഥലവും വൃത്തിയായിരിക്കണമെന്ന് നിർബന്ധിക്കും ശുചിത്ത്വം അവർക്കു സംസ്കാരമാണ്.എന്നാൽ നാം തന്നെ ഇതിനു അപവാദമാക്കാറുണ്ട്.വീടും ചുറ്റുപാടും അവർ ഭംഗിയായി കരുതു൩ോഴും പൊതുപ്രദേശം വൃത്തിയായി വയ്ക്കുവാ൯ താല്പര്യം കാണിക്കാറില്ല. വീടിന്റെ പരിസരം വൃത്തിയാക്കി ചപ്പും ചവറും അഴുക്കും റോഡിന്റെ ഓരത്തു തള്ളുന്ന കാഴ്ച കേരളത്തിൽ സർവത്രയാണ് പരിസരം മലിനമാക്കുന്നതിൽ നാം ഒട്ടും പിന്നിലല്ലെന്നാണ് ഇതു തെളിയിക്കുന്നതു?<br> | പരിസരം വൃത്തിയുളളത് ആണെങ്കിൽ രോഗം വരുന്ന വഴി ഏതെന്നു പറയേണ്ടതില്ലല്ലോ.സമൂഹത്തിൽ രോഗങ്ങൾ പടർന്നു പിടിക്കുന്നത് പരിസരം വൃത്തിയായി സൂക്ഷിക്കാത്തതു കൊണ്ടാണ്. ആരോഗ്യമാണ് ഏറ്റവുംവലിയധനംഎന്നുപറയുന്നതിൽ എന്താണു തെറ്റ്? ആരോഗ്യമുള്ളശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകു. "ശരീരമാദ്യം ഖലുധർമസാധനം "എന്നാണല്ലോ പഴമൊഴി ബലത്ത മനസ്സിൽ മാത്രമേ നിരവധി ചിന്തകൾ ഉണരൂ .ആ ചിന്തകൾ പ്രകടിത രൂപത്തിലാക്കാനും ആരോഗ്യമുള്ള ശരീരം വേണം.ആരോഗ്യം അരോഗവസ്ഥയാണ്. അതെ അവസ്ഥ നിലനിൽക്കണമെങ്കിൽ പരിസരം വൃത്തിയാവണം. വൃത്തിഹീനമായിടത്ത് അതിഷ്ടപ്പെടുന്ന ജീവികൾ വളരുന്നു.പല ജന്തുക്കളും രോഗവാഹകരാകുന്നു. വീടും പരിസരവുമാണ് ഏറ്റവും വൃത്തിയോടെ സൂക്ഷിക്കേണ്ടത് അങ്ങനെയായാൽ പകർച്ചവ്യാധികളെ നിയന്ത്രിക്കാം ആഹാരം വഴി പടരുന്ന രോഗങ്ങൾ ഇല്ലാതാക്കാം.വീടും പരിസരവും നന്നായി സൂക്ഷിക്കുന്നവർ പൊതുസ്ഥലവും വൃത്തിയായിരിക്കണമെന്ന് നിർബന്ധിക്കും ശുചിത്ത്വം അവർക്കു സംസ്കാരമാണ്.എന്നാൽ നാം തന്നെ ഇതിനു അപവാദമാക്കാറുണ്ട്.വീടും ചുറ്റുപാടും അവർ ഭംഗിയായി കരുതു൩ോഴും പൊതുപ്രദേശം വൃത്തിയായി വയ്ക്കുവാ൯ താല്പര്യം കാണിക്കാറില്ല. വീടിന്റെ പരിസരം വൃത്തിയാക്കി ചപ്പും ചവറും അഴുക്കും റോഡിന്റെ ഓരത്തു തള്ളുന്ന കാഴ്ച കേരളത്തിൽ സർവത്രയാണ് പരിസരം മലിനമാക്കുന്നതിൽ നാം ഒട്ടും പിന്നിലല്ലെന്നാണ് ഇതു തെളിയിക്കുന്നതു?<br> ശുചീകരണം മറ്റുളളവരെ കാണിക്കുവാനുളള ഒരു പ്രദർശനാവസ്ഥയല്ല. സ്വയംചെയ്യേണ്ടതും ഇചഛാശക്തിയോടെ ചെയ്തു തീർക്കേണ്ടതുമാണു. ശുചിത്വം സ്വകീയമാണു .പാശ്ചാത്യർ അക്കാര്യത്തിൽ ഭേദമാണ് എന്നു പറയാം . ശുചിത്വം പാലിക്കുകയും പൊതു സ്ഥലത്തു ശുചിത്വപാലനത്തിനു മുന്തിയ ശ്രദ്ധ ചെലുത്തുകയും ചെയുന്നു. വാഹനത്തിൽ സഞ്ചരിക്കുന്ന പലരും പരസ്യമായി തുമ്മുകയും ചുമക്കുകയും ചെയ്യുന്നതു നം പൊതുവായി കാണുന്നതാണ്.ഇപ്രകാരം ചെയുന്നതിലൂടെ മററുള്ളവർക്കുഎന്തുമാത്രം അസഹ്യത ഉണ്ടാകും.! മറിച്ച് ഒരു കൈലേസുകൊണ്ട് മുഖം പൊത്തി തുമ്മുകയും ചുമക്കുകയും ചെയ്താൽ പരിസരം മലിനമാകുകയുമില്ല .രോഗം പടരുകയുമില്ല. നം സേവനവാരം എന്ന ഒരാഷ്ചമാത്രമാണു ശുചിത്വം എന്ന പദത്തിനു പ്രാധാന്യം നല്കുന്നത് .എന്നാൽ കേവലം ഒരു സേവന വാരത്തിനിടയിൽ പറഞ്ഞു തീർക്കുവാനുള്ളതല്ല ശുചിത്വം. ചെറിയ ക്ളാസ്സ് മുതല് കുട്ടികളെ ഇക്കാര്യ ത്തിൽ ബോധവാ൯മാരാക്കേണ്ടതുണ്ട് .പരീസരശുചീകരണം ആത്മീയശുചീകരണം തുടങ്ങിയ എല്ലാകാര്യത്തിലും അവർക്കു നല്ല അറിവു വേണം. ശുചിത്വം അടിസ്ഥാനഘടകമാണ്. ബലമുളളമനസ്സുണ്ടാകാ൯ പരിസരം മാത്രമല്ല നമ്മൾ വൃത്തിയുളളവരാകണം.അപ്പോൾ മാത്രമേആരോഗ്യപൂർണ്ണവും രോഗരഹിതവുമായ ഒരു രാഷ്ട്രം ഉണ്ടാകുകയുള്ളൂ. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ശ്രുതി എസ് എസ് | | പേര്= ശ്രുതി എസ് എസ് | ||
വരി 12: | വരി 11: | ||
| സ്കൂൾ=എൻ.കെ.എം.ജി.എച്ച്.എസ്.എസ് ധനുവച്ചപുരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=എൻ.കെ.എം.ജി.എച്ച്.എസ്.എസ് ധനുവച്ചപുരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 44005 | | സ്കൂൾ കോഡ്= 44005 | ||
| ഉപജില്ല= | | ഉപജില്ല=പാറശ്ശാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> |
10:49, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പരിസരശുചീകരണം
പരിസരം വൃത്തിയുളളത് ആണെങ്കിൽ രോഗം വരുന്ന വഴി ഏതെന്നു പറയേണ്ടതില്ലല്ലോ.സമൂഹത്തിൽ രോഗങ്ങൾ പടർന്നു പിടിക്കുന്നത് പരിസരം വൃത്തിയായി സൂക്ഷിക്കാത്തതു കൊണ്ടാണ്. ആരോഗ്യമാണ് ഏറ്റവുംവലിയധനംഎന്നുപറയുന്നതിൽ എന്താണു തെറ്റ്? ആരോഗ്യമുള്ളശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകു. "ശരീരമാദ്യം ഖലുധർമസാധനം "എന്നാണല്ലോ പഴമൊഴി ബലത്ത മനസ്സിൽ മാത്രമേ നിരവധി ചിന്തകൾ ഉണരൂ .ആ ചിന്തകൾ പ്രകടിത രൂപത്തിലാക്കാനും ആരോഗ്യമുള്ള ശരീരം വേണം.ആരോഗ്യം അരോഗവസ്ഥയാണ്. അതെ അവസ്ഥ നിലനിൽക്കണമെങ്കിൽ പരിസരം വൃത്തിയാവണം. വൃത്തിഹീനമായിടത്ത് അതിഷ്ടപ്പെടുന്ന ജീവികൾ വളരുന്നു.പല ജന്തുക്കളും രോഗവാഹകരാകുന്നു. വീടും പരിസരവുമാണ് ഏറ്റവും വൃത്തിയോടെ സൂക്ഷിക്കേണ്ടത് അങ്ങനെയായാൽ പകർച്ചവ്യാധികളെ നിയന്ത്രിക്കാം ആഹാരം വഴി പടരുന്ന രോഗങ്ങൾ ഇല്ലാതാക്കാം.വീടും പരിസരവും നന്നായി സൂക്ഷിക്കുന്നവർ പൊതുസ്ഥലവും വൃത്തിയായിരിക്കണമെന്ന് നിർബന്ധിക്കും ശുചിത്ത്വം അവർക്കു സംസ്കാരമാണ്.എന്നാൽ നാം തന്നെ ഇതിനു അപവാദമാക്കാറുണ്ട്.വീടും ചുറ്റുപാടും അവർ ഭംഗിയായി കരുതു൩ോഴും പൊതുപ്രദേശം വൃത്തിയായി വയ്ക്കുവാ൯ താല്പര്യം കാണിക്കാറില്ല. വീടിന്റെ പരിസരം വൃത്തിയാക്കി ചപ്പും ചവറും അഴുക്കും റോഡിന്റെ ഓരത്തു തള്ളുന്ന കാഴ്ച കേരളത്തിൽ സർവത്രയാണ് പരിസരം മലിനമാക്കുന്നതിൽ നാം ഒട്ടും പിന്നിലല്ലെന്നാണ് ഇതു തെളിയിക്കുന്നതു?
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം