"എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/അക്ഷരവൃക്ഷം/മഴക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് = മഴക്കാലം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക.
<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക.
(ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
(ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിര‍ുവനന്തപ‍ുരം
| ജില്ല= തിരുവനന്തപുരം
| തരം= കവിത
| തരം= കവിത
| color= 5
| color= 5

18:21, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴക്കാലം

ഇടവപ്പാതി വന്നെത്തി
ഇടമുറിയാതെ മഴയും
മണ്ണിൽ പുതുഗന്ധം
വിണ്ണിലേക്കുയർന്നു
മാനം നിറയെ കരിമുകിൽ
പരന്നൊഴുകിവരണ്ട പാടങ്ങളും
വിണ്ണിനു താഴെ ജലാശയങ്ങളും
ജീവജാലങ്ങളൊക്കെയും
നിറഞ്ഞ മനസ്സുമായി നിന്നു
പിന്നെ എപ്പോഴുമ രൗദ്രഭാവംപൂണ്ട്
കലിതുള്ളി ഒഴുകി കാട്ടാറു പോലും

  

മുബീന
7 B L.M.S.H.S.S.വട്ടപ്പാറ.
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത