"ഗവൺമെൻറ്, എച്ച്.എസ്. പെരുമ്പഴുതൂർ/അക്ഷരവൃക്ഷം/ നറുമലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= നറുമലർ | | തലക്കെട്ട്= നറുമലർ | ||
| വരി 4: | വരി 6: | ||
}} | }} | ||
അറിവിൻ കേദാരമാകും | <center> <poem> | ||
അറിവിൻ കേദാരമാകും | |||
പ്രപഞ്ച ഗുരുവേ നമിച്ചീടുന്നു | പ്രപഞ്ച ഗുരുവേ നമിച്ചീടുന്നു | ||
മനോഹരമാം ഈ പ്രപഞ്ചത്തെ | മനോഹരമാം ഈ പ്രപഞ്ചത്തെ | ||
നീ വാടാമലരുകളാക്കി . | നീ വാടാമലരുകളാക്കി . | ||
നാനാ വർണ പുഷ്പ മൽസ്യ - | |||
പറവകൾ വന്യമൃഗങ്ങളെയും | പറവകൾ വന്യമൃഗങ്ങളെയും | ||
അടക്കി വാഴുന്ന മർത്യർ | അടക്കി വാഴുന്ന മർത്യർ | ||
അഹന്തയാൽ അന്ധനായ തീർന്ന മനുജൻ , | അഹന്തയാൽ അന്ധനായ തീർന്ന മനുജൻ , | ||
പ്രവർത്തിക്കു തക്ക പ്രതിഫല | പ്രവർത്തിക്കു തക്ക പ്രതിഫല | ||
മേകുന്ന സൃഷ്ടാവിനെ നിരാകരിച്ച നേരം | മേകുന്ന സൃഷ്ടാവിനെ നിരാകരിച്ച നേരം | ||
തന്റെ കാൽവയ്പു താളം പിഴച്ചവനും | തന്റെ കാൽവയ്പു താളം പിഴച്ചവനും | ||
പൂഴിയിൽ വീഴുന്നു കീടമായ് .... | പൂഴിയിൽ വീഴുന്നു കീടമായ് .... | ||
ഈശ്വരൻ നിൻ കരം പിടിച്ചേറ്റുവാൻ | ഈശ്വരൻ നിൻ കരം പിടിച്ചേറ്റുവാൻ | ||
ഹൃദയത്തെ നറുമലരാക്കു നീ .. | ഹൃദയത്തെ നറുമലരാക്കു നീ .. | ||
അപരന്റെ സുഖ :ദുഃഖ പങ്കാളിയായ് .. ... | അപരന്റെ സുഖ :ദുഃഖ പങ്കാളിയായ് .. ... | ||
നീ ലോകത്തിന് നന്മയായി വിളങ്ങീടുക | നീ ലോകത്തിന് നന്മയായി വിളങ്ങീടുക | ||
അറിവിന്റെ ആദ്യ ഗുരുകുലമാം | അറിവിന്റെ ആദ്യ ഗുരുകുലമാം | ||
മാതാ പിതാക്കളെ ,ഗുരുഭൂതരെ , | മാതാ പിതാക്കളെ ,ഗുരുഭൂതരെ , | ||
നിത്യവും മാനിച്ചീടുക നീ . | നിത്യവും മാനിച്ചീടുക നീ . | ||
നിന്നെ നീ അറിയുക ,പ്രകൃതിയെ അറിയുക , | നിന്നെ നീ അറിയുക ,പ്രകൃതിയെ അറിയുക , | ||
നന്മയും സൗഹൃദം തേടീടുക. | നന്മയും സൗഹൃദം തേടീടുക. | ||
നാടിന് വിളക്കായി നിത്യം | നാടിന് വിളക്കായി നിത്യം | ||
ശോഭിക്കുക നീ ,മാതൃകയായ് | |||
ശോഭിക്കുക നീ ,മാതൃകയായ് | |||
വിളങ്ങീടുക നീ | |||
നറുമലരായ് നീ മാറീടുക . | നറുമലരായ് നീ മാറീടുക . | ||
</poem> </center> | |||
| വരി 43: | വരി 79: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verified1|name=Mohankumar S S| തരം= കവിത }} | |||
21:39, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നറുമലർ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത