"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/കരുതലിൻ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  സെന്റ റോക്സ് ഹെെസ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ റോക്സ് എച്ച്.എസ്. തോപ്പ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43064
| സ്കൂൾ കോഡ്= 43064
| ഉപജില്ല= തിരുവനന്തപുരം നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

12:14, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കരുതലിൻ കാലം


അമ്മതൻ പ്രകൃതിയിൽ നിന്ന് നമുക്ക് തുരത്താം ഈ മാരകരോഗത്തെ അതിജീവനത്തിൻ്റെ ഈ നാളുകളിൽ നമുക്ക് അതിജീവിക്കാം ഒറ്റക്കെട്ടായി പ്രകൃതി തൻ ദൈവിക പുണ്യനാട്ടിൽ നമുക്ക് ജാതിമത ഭേദമില്ലാതെ നേരിടാം ഈ കൊറോണയെ നമുക്കാവശ്യം ശുചിത്വമാണ് ശുചിത്വ ഭൂമിയെ നമുക്ക് വാർത്തെടുക്കാം മരങ്ങൾ നമുക്ക് നട്ടുവളർത്താം ജലസ്രോതസുകളിൽ ഇന്ന് നാം ചപ്പുചവറുകളിട്ട് അതിനെ മലിനമാക്കുകയാണ് ഇതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് പ്ലാസസ്റ്റിക്ക് കത്തിക്കരുത് മരക്കുഴികളെടുത്ത് നമ്മുക്ക് മഴവെള്ളം ശേഖരിക്കാം ഇക്കാലത്തെ മനുഷ്യർക്ക് ഒന്നിനും ഒരു വിലയുമില്ല ഇങ്ങനെയുള്ള ചില കാര്യങ്ങൾ ചെയ്തു കൊണ്ട് നമുക്ക് നമ്മുടെ പ്രകൃതിയെ ശുചിത്വ പൂർണമാക്കാം കാരണം നമുക്കാവശ്യം ശുചിത്വമാണ് ശുചിത്വമുണ്ടെങ്കിൽ നമ്മുക്ക് ഈ മഹാ വ്യാധിയെ ഈ ലോകത്തിൽ നിന്ന് തുരത്തി ഓടിക്കാം

നിലീന
5B സെന്റ റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം