"സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (PRIYA എന്ന ഉപയോക്താവ് സെൻറ് ആൻറണീസ് എച്ച്.എസ്. എസ് വലിയതുറ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം2 എന്ന താൾ സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം2 എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
21:38, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
വ്യക്തി ശുചിത്വം
മനുഷ്യജീവിതത്തിൽ ഓരോ വ്യക്തിക്കും വേണ്ട അനിവാര്യമായ ഘടകമാണ് വ്യക്തി ശുചിത്വം .രോഗങ്ങളിൽ നിന്ന് നമ്മെ സ്വയം രക്ഷിക്കാനുള്ള കവചമായാണ് നാം ശുചിത്വത്തെ കണക്കാക്കുന്നത്. ശുചിത്വം ഒരു വ്യക്തിയുടെ സംസ്കാരത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.സമൂഹത്തിലെ ഉയർന്ന വ്യക്തിത്വങ്ങളെ നോക്കിയാൽ തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒന്ന് ശുചിത്വത്തിന് അവർ എത്രത്തോളം പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നതാണ്. വ്യക്തി ശുചിത്വത്തിന് വളരെയേറെ പ്രാധാന്യം കൊടുക്കേണ്ട ഒരു സാഹചര്യത്തെയാണ് നാമിപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്. ഇടയ്ക്കിടെ കൈയും മുഖവും സോപ്പോ സാനട്ടൈസറോ ഉപേയാഗിച്ച് കഴുകണം. രോഗത്തെ ചെറുത്തു തോല്പിക്കുന്നതിൽ നമ്മുടെ നാടായ കേരളം മുന്നേറിക്കൊണ്ടിരിക്കുന്നതിൻ്റെ പ്രധാന കാരണം വ്യക്തി ശുചിത്വത്തെക്കുറിച്ചുള്ള ബോധ്യവും ഭരണാധികാരികളുടെ പരിശ്രമവും നമ്മുടെ ഒത്തൊരുമയുമാണ്.ഇതിലൂടെ നാം സമൂഹത്തിന് മാതൃകയാവുകയാണ്. ശുചിത്വമുള്ള വ്യക്തിക്ക് പ്രതിരോധശേഷിയിലൂടെ ഇവയൊക്കെ ചെറുത്തു നിൽക്കാൻ കഴിയും .അതിനാൽ നമുക്കും വ്യക്തി ശുചിത്വം പാലിക്കുന്നവരാകാം .......... രോഗത്തെ ചെറുത്തു തോൽപ്പിക്കാം ...
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം