ഉള്ളടക്കത്തിലേക്ക് പോവുക

"നളന്ദ ടി ടി ഐ നന്ദിയോട്/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nalanda tti (സംവാദം | സംഭാവനകൾ)
D
 
Naseejasadath (സംവാദം | സംഭാവനകൾ)
No edit summary
 
വരി 28: വരി 28:
| color=    4
| color=    4
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

16:49, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തിരിച്ചറിവ്

ഓരോ അനുഭവങ്ങളും
ഓരോ തിരിച്ചറിവുകൾ നൽകും
നേർ പാതകൾ...
നേരായ മാർഗ്ഗങ്ങൾ
മായയാം ലോകത്തിൽ നാം
മതിമറന്നാഘോഷിച്ച നാളുകൾ
ഇന്നു വെറും ഓർമ്മകൾ
മനുഷ്യൻ മനുഷ്യനായി മാറിയ
തിരിച്ചറിവിന്റെ നാളുകൾ...

 

പാർവതി വിജയൻ
5A നളന്ദ ടി.ടി.ഐ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത