"ഗവ. എൽ. പി. എസ് ചെമ്പനാകോട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color= 2 }} ഇപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 14: | വരി 14: | ||
| ഉപജില്ല= കാട്ടാക്കട | | ഉപജില്ല= കാട്ടാക്കട | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= ലേഖനം | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=ലേഖനം}} |
13:50, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം ഇപ്പോൾ ഈ കോവിഡ് കാലത്തു വ്യക്തിശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ് . കൈകൾ സോപ്പ്‌പയോഗിച്ചു നന്നായി കഴുകുക , രണ്ടുനേരം കുളിക്കുക , പല്ലുതേക്കുക ഇവയൊക്കെ ചെയ്യേണ്ടതാണ് . ശരീരം ശുചിയായി സൂക്ഷിച്ചില്ലെങ്കിൽ ധാരാളം അസുഖങ്ങൾ വരും . ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിനോടൊപ്പം തന്നെ പരിസരവും വൃത്തിയാക്കേണ്ടതുണ്ട് . കൊതുകുകളും മറ്റും പെരുകുന്നത് വൃത്തിയില്ലാത്ത ചുറ്റുപാടിൽനിന്നാണ് . അതിനായിവെള്ളം കെട്ടിനിൽക്കാതെയും ചപ്പുചവറുകൾ കുട്ടിയിടാതെയും സൂക്ഷിക്കുക . വ്യക്തിശുചിത്വത്തിലൂടെയും പരിസരശുചിത്വത്തിലൂടെയും മനുഷ്യന്റെ ആരോഗ്യം ഒരു പരിധി വരെ സംരക്ഷിക്കാം .വ്യക്തിശുചിത്വത്തിനും പാരിസരശുചിത്വത്തിനും നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യം ഉണ്ട് . ഇപ്പോൾ ഈ കോവിഡ് കാലത്തു വ്യക്തിശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ് . കൈകൾ സോപ്പ്‌പയോഗിച്ചു നന്നായി കഴുകുക , രണ്ടുനേരം കുളിക്കുക , പല്ലുതേക്കുക ഇവയൊക്കെ ചെയ്യേണ്ടതാണ് . ശരീരം ശുചിയായി സൂക്ഷിച്ചില്ലെങ്കിൽ ധാരാളം അസുഖങ്ങൾ വരും . ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിനോടൊപ്പം തന്നെ പരിസരവും വൃത്തിയാക്കേണ്ടതുണ്ട് . കൊതുകുകളും മറ്റും പെരുകുന്നത് വൃത്തിയില്ലാത്ത ചുറ്റുപാടിൽനിന്നാണ് . അതിനായിവെള്ളം കെട്ടിനിൽക്കാതെയും ചപ്പുചവറുകൾ ത്വത്തിനും പാരിസരശുചിത്വത്തിനും നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യംവ്യക്തിശുചി കുട്ടിയിടാതെയും സൂക്ഷിക്കുക . വ്യക്തിശുചിത്വത്തിലൂടെയും പരിസരശുചിത്വത്തിലൂടെയും മനുഷ്യന്റെ ആരോഗ്യം ഒരു പരിധി വരെ സംരക്ഷിക്കാം .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം