"ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/പരിസ്ഥിതിയെ അറിഞ്ഞൊരൂഅവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/പരിസ്ഥിതിയെ അറിഞ്ഞൊരൂഅവധിക്കാലം...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
| തലക്കെട്ട്= പരിസ്ഥിതിയെ അറിഞ്ഞൊരൂഅവധിക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കഥയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പരിസ്ഥിതിയെ അറിഞ്ഞൊരൂഅവധിക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കഥയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}<p><br> എല്ലാവരുംഅവധിക്കാലത്ത് വീട്ടിനുള്ളിൽ ഒതുങ്ങുംപോൾ അപ്പു ആഗ്രഹിക്കുന്നത് പരിസ്ഥിതിയോടുംപ്രകൃതിയോടും ഇണങ്ങിയ ഒരു അവധിക്കാലമാണ്.പരിസ്ഥിതിയുടെ അവസ്ഥ കണ്ട് വിഷമിക്കുന്നഅപ്പു തൻറെ കൂട്ടുകാരിയായ അമ്മുവിനോടൊത്ത് പരിസ്ഥിതിയെ സംരക്ഷിക്കാൻ എന്തു വേണമെന്ന് | }}<p><br> | ||
എല്ലാവരുംഅവധിക്കാലത്ത് വീട്ടിനുള്ളിൽ ഒതുങ്ങുംപോൾ അപ്പു ആഗ്രഹിക്കുന്നത് പരിസ്ഥിതിയോടുംപ്രകൃതിയോടും ഇണങ്ങിയ ഒരു അവധിക്കാലമാണ്.പരിസ്ഥിതിയുടെ അവസ്ഥ കണ്ട് വിഷമിക്കുന്നഅപ്പു തൻറെ കൂട്ടുകാരിയായ അമ്മുവിനോടൊത്ത് പരിസ്ഥിതിയെ സംരക്ഷിക്കാൻ എന്തു വേണമെന്ന് | |||
ആലോചിക്കുകയാണ്. | ആലോചിക്കുകയാണ്. | ||
ഒരുഅവധിക്കാലദിവസംഅപ്പുപുഴക്കരയിലേക്ക്പോവുകയായിരുന്നു.അപ്പോഴാണ്അമ്മുവിനെ കണ്ടത്.എവിടെ പോവുകയാ അപ്പു?അമ്മുചോദിച്ചു.പുഴക്കരയിലേക്ക് അപ്പു മറുപടി പറഞ്ഞു.നീഅറിഞ്ഞില്ലേ ആപുഴ നികത്താൻ പോവുകയാണ്.എന്തിനെന്ന്അപ്പു ചോദിച്ചു.വലിയ ഫ്ലാറ്റു നിർമ്മിക്കാൻ.ഇങ്ങനെയുള്ള പ്രവർത്തികളിലൂടെയാണ് പരിസ്ഥിതിയെ നശിപ്പിക്കുന്നത്.സാമൂഹികവും സാന്പത്തികവും സാംസ്കാരികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്.ഈ വികസനപ്രക്രിയ പലപ്പോഴും പ്രകൃതിയെ ദോഷകരമായി ബാധിക്കാറുണ്ട്.അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണം പരമാവധി പരിപോഷിപ്പിക്കുക. | |||
നീ പറഞ്ഞത് ശരിയാണ്. ദേ നോക്കിയേ? ആ അങ്കിൾ ചപ്പുചവറുകൾ വലിച്ചെറിയുന്നു.അങ്കിൾഇതൊരു പൊതുസ്ഥലമല്ലേ? ഇങ്ങനെ ചപ്പുചവറുകൾ വലിച്ചെറിയാമോ? അപ്പു ചോദിച്ചു.എല്ലാവരും ഇവിടെയാണല്ലോ ഇടുന്നത്,പിന്നെന്താണ്?എല്ലാവരും ഇടും എന്ന് കരുതി നമ്മളും അങ്ങനെ ചെയ്യണമെന്നുണ്ടോ? അങ്ങനെ ചെയ്യുന്നവരെ തടയുകയല്ലേ വേണ്ടത്? അമ്മു മറുപടി നൽകി.നഗരങ്ങളെല്ലാം മലിനീകരണത്തിൻ്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു.ഇങ്ങനെ തുടങ്ങിയാൽ നമ്മൾ ഗ്രാമവാസികളും ആ ഫലങ്ങൾ അനുഭവിക്കേണ്ടിവരും അപ്പുഒാർമ്മിപ്പിച്ചു.അമ്മു ദേ മാഷ് വരുന്നു... എന്താണ് അപ്പുവും അമ്മുവും ഇവിടെ?മാഷേ ഈ മാലിന്ന്യങ്ങൾ നോക്കിയേ..... ഇങ്ങനെയിടുന്നത് പ്രകൃതിക്ക് ആപത്തല്ലേ?അപ്പു ചോദിച്ചു.അതെ അപ്പു.പരിസ്ഥിതിയുടെ സംരക്ഷണത്തിൻ്റെ ആവശ്യകത എന്നത്തേക്കാളും പ്രസക്തിയുള്ള കാലഘട്ടമാണിത്.ഈ പരിസ്ഥിതി മനുഷ്യനും ജന്തുലോകങ്ങളും സസ്യജാലങ്ങളും ചേർന്നതാണ്.പരിസ്ഥിതിയ്ക് ദോഷകരമായ പ്രവർത്തനങ്ങൾ സസ്യങ്ങളുടെയും ജന്തുക്കളുടെയും ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കുകയുംമനുഷ്യൻ്റ നില നില്പു തന്നെ അപകടത്തിൽപെടുകയും ചെയ്യും. | നീ പറഞ്ഞത് ശരിയാണ്. ദേ നോക്കിയേ? ആ അങ്കിൾ ചപ്പുചവറുകൾ വലിച്ചെറിയുന്നു.അങ്കിൾഇതൊരു പൊതുസ്ഥലമല്ലേ? ഇങ്ങനെ ചപ്പുചവറുകൾ വലിച്ചെറിയാമോ? അപ്പു ചോദിച്ചു.എല്ലാവരും ഇവിടെയാണല്ലോ ഇടുന്നത്,പിന്നെന്താണ്?എല്ലാവരും ഇടും എന്ന് കരുതി നമ്മളും അങ്ങനെ ചെയ്യണമെന്നുണ്ടോ? അങ്ങനെ ചെയ്യുന്നവരെ തടയുകയല്ലേ വേണ്ടത്? അമ്മു മറുപടി നൽകി.നഗരങ്ങളെല്ലാം മലിനീകരണത്തിൻ്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു.ഇങ്ങനെ തുടങ്ങിയാൽ നമ്മൾ ഗ്രാമവാസികളും ആ ഫലങ്ങൾ അനുഭവിക്കേണ്ടിവരും അപ്പുഒാർമ്മിപ്പിച്ചു.അമ്മു ദേ മാഷ് വരുന്നു... എന്താണ് അപ്പുവും അമ്മുവും ഇവിടെ?മാഷേ ഈ മാലിന്ന്യങ്ങൾ നോക്കിയേ..... ഇങ്ങനെയിടുന്നത് പ്രകൃതിക്ക് ആപത്തല്ലേ?അപ്പു ചോദിച്ചു.അതെ അപ്പു.പരിസ്ഥിതിയുടെ സംരക്ഷണത്തിൻ്റെ ആവശ്യകത എന്നത്തേക്കാളും പ്രസക്തിയുള്ള കാലഘട്ടമാണിത്.ഈ പരിസ്ഥിതി മനുഷ്യനും ജന്തുലോകങ്ങളും സസ്യജാലങ്ങളും ചേർന്നതാണ്.പരിസ്ഥിതിയ്ക് ദോഷകരമായ പ്രവർത്തനങ്ങൾ സസ്യങ്ങളുടെയും ജന്തുക്കളുടെയും ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കുകയുംമനുഷ്യൻ്റ നില നില്പു തന്നെ അപകടത്തിൽപെടുകയും ചെയ്യും. | ||
മാഷ് അറിഞ്ഞോ നമ്മുടെ പുഴനികത്തി വലിയ ഫ്ളാറ്റ് പണിയാൻ പോവുകയാണ്?അപ്പു ചോദിച്ചു. ഉം..ഞാനറിഞ്ഞു. ഈജീവൻ്റ നിലനിൽപിന് വായു പോലെ തന്നെ അത്യാവശ്യമാണ് ജലവും.പക്ഷേ നാം ഇപ്പോൾ മാലിന്യങ്ങളൊക്കെ വലിച്ചെറിയുന്നത് നദികളിലേക്കും പുഴകളിനേക്കുമാണ്. ഈ കാലഘട്ടത്തിൽ ജനസംഖ്യാവർദ്ധനവും കുടിവെള്ളത്തിനും ശുചീകരണപ്രശ്നങ്ങൾക്കും കാരണമാകുന്നു.അപ്പോഴാണ് ഇതുപോലയുള്ള ഇടിച്ചുനിരത്തലുകൾ . | മാഷ് അറിഞ്ഞോ നമ്മുടെ പുഴനികത്തി വലിയ ഫ്ളാറ്റ് പണിയാൻ പോവുകയാണ്?അപ്പു ചോദിച്ചു. ഉം..ഞാനറിഞ്ഞു. ഈജീവൻ്റ നിലനിൽപിന് വായു പോലെ തന്നെ അത്യാവശ്യമാണ് ജലവും.പക്ഷേ നാം ഇപ്പോൾ മാലിന്യങ്ങളൊക്കെ വലിച്ചെറിയുന്നത് നദികളിലേക്കും പുഴകളിനേക്കുമാണ്. ഈ കാലഘട്ടത്തിൽ ജനസംഖ്യാവർദ്ധനവും കുടിവെള്ളത്തിനും ശുചീകരണപ്രശ്നങ്ങൾക്കും കാരണമാകുന്നു.അപ്പോഴാണ് ഇതുപോലയുള്ള ഇടിച്ചുനിരത്തലുകൾ . | ||
മാഷേ...ഇതുപോലയുള്ള പൊതുസ്ഥലങ്ങൾ നമുക്ക് വൃത്തിയാക്കിയാലോ? അപ്പു ചോദിച്ചു. ആ..അത് നല്ല ആശയമാണ്അപ്പു.അങ്ങനെ ഈ അവധിക്കാലം പരിസ്ഥിതിയേയും പ്രകൃതിയേയും അറിഞ്ഞും മനസ്സിലാക്കിയും ആഘോഷിക്കാം. | |||
ഭൂമിയേസുരക്ഷിതവും ഭദ്രവമായ ഒരു ആവാസകേന്ദ്രമാക്കി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിതകേന്ദ്രമക്കി അടുത്ത തലമുറക്ക് കൈമാറേണ്ടതും ആവശ്യമാണ്.<p><br> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഉണ്ണിമായ | | പേര്= ഉണ്ണിമായ | ||
വരി 23: | വരി 25: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified|name=Kannankollam|തരം=കഥ}} |
23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതിയെ അറിഞ്ഞൊരൂഅവധിക്കാലം
എല്ലാവരുംഅവധിക്കാലത്ത് വീട്ടിനുള്ളിൽ ഒതുങ്ങുംപോൾ അപ്പു ആഗ്രഹിക്കുന്നത് പരിസ്ഥിതിയോടുംപ്രകൃതിയോടും ഇണങ്ങിയ ഒരു അവധിക്കാലമാണ്.പരിസ്ഥിതിയുടെ അവസ്ഥ കണ്ട് വിഷമിക്കുന്നഅപ്പു തൻറെ കൂട്ടുകാരിയായ അമ്മുവിനോടൊത്ത് പരിസ്ഥിതിയെ സംരക്ഷിക്കാൻ എന്തു വേണമെന്ന് ആലോചിക്കുകയാണ്.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ