"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/അക്ഷരവൃക്ഷം/പാണ്ടൻ സിംഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പാണ്ടൻ സിംഹം .... <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
<p>                                   
<p>                                   
                                      
                                      
പാണ്ടൻ സിംഹം


ഒരിടത്തു ഒരു മാൻ ഉണ്ടായിരുന്നു. പാവം ആയിരുന്നു ആ മാൻ. മിനു എന്നായിരുന്നു ആ മാനിന്റെ പേര്.  ആ മാനിന്‌ രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു. മീനുമാനും ടീനമാനും. ആ കാട്ടിൽ അഹങ്കാരിയായിരുന്ന ഒരു സിംഹം ഉണ്ടായിരുന്നു. പാണ്ടൻ എന്നായിരുന്നു ആ സിംഹത്തിന്റെ പേര്. ഒരു ദിവസം മീനു കാറ്റിൽകൂടെ നടക്കുകയായിരുന്നു. പാണ്ടൻ സിംഹം മീനുമാനിനെ ഓടിച്ചു. മീനു വരേയോരു സ്ഥലത്തുപോയി ഒളിച്ചു.  
 
                             പിറ്റേന്ന് രാവിലെ ഒരു വേടൻ ആ കാട്ടിൽ വലവീശി. അന്നു രാത്രി സിംഹം ഇര തേടി ഇറങ്ങിയപ്പോൾ ആ വേടന്റെ കെണിയിൽ അകപ്പെട്ടു. പാണ്ടൻ സിംഹത്തിനു രക്ഷപെട്ടാൻ ആയില്ല. പാണ്ടൻ സിംഹം കരച്ചിലോട് കരച്ചിൽ. കരച്ചിൽ കേട്ട് മീനു മാൻ സിംഹത്തിന്റെ അടുത്തേക്ക് ഓടി. മീനു സിംഹം കിടക്കുന്ന കെണിയുടെ  അടുത്തെത്തിയപ്പോൾ പാണ്ടൻ സിംഹം ചോദിച്ചു. "എന്നെ ഈ കെണിയിൽ നിന്നും സംരഷിക്കാമോ ? " മീനു പാണ്ടൻ സിംഹത്തെ സംരക്ഷിച്ചു. പിന്നീടൊരിക്കലും പാണ്ടൻ സിംഹം ആരെയും ഉപദ്രവിച്ചിട്ടില്ല.
ഒരിടത്തു ഒരു മാൻ ഉണ്ടായിരുന്നു. പാവം ആയിരുന്നു ആ മാൻ. മിനു എന്നായിരുന്നു ആ മാനിന്റെ പേര്.  ആ മാനിന്‌ രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു. മീനുമാനും ടീനമാനും. ആ കാട്ടിൽ അഹങ്കാരിയായിരുന്ന ഒരു സിംഹം ഉണ്ടായിരുന്നു. പാണ്ടൻ എന്നായിരുന്നു ആ സിംഹത്തിന്റെ പേര്. ഒരു ദിവസം മീനു കാട്ടിൽകൂടെ നടക്കുകയായിരുന്നു. പാണ്ടൻ സിംഹം മീനുമാനിനെ ഓടിച്ചു. മീനു വേറെ ഒരു സ്ഥലത്തുപോയി ഒളിച്ചു.  
                             പിറ്റേന്ന് രാവിലെ ഒരു വേടൻ ആ കാട്ടിൽ വലവീശി. അന്നു രാത്രി സിംഹം ഇര തേടി ഇറങ്ങിയപ്പോൾ ആ വേടന്റെ കെണിയിൽ അകപ്പെട്ടു. പാണ്ടൻ സിംഹത്തിനു രക്ഷപെടാൻ ആയില്ല. പാണ്ടൻ സിംഹം കരച്ചിലോട് കരച്ചിൽ. കരച്ചിൽ കേട്ട് മീനു മാൻ സിംഹത്തിന്റെ അടുത്തേക്ക് ഓടി. മീനു സിംഹം കിടക്കുന്ന കെണിയുടെ  അടുത്തെത്തിയപ്പോൾ പാണ്ടൻ സിംഹം ചോദിച്ചു. "എന്നെ ഈ കെണിയിൽ നിന്നും സംരഷിക്കാമോ ? " മീനു പാണ്ടൻ സിംഹത്തെ സംരക്ഷിച്ചു. പിന്നീടൊരിക്കലും പാണ്ടൻ സിംഹം ആരെയും ഉപദ്രവിച്ചിട്ടില്ല.


  .
  .
വരി 19: വരി 19:
| സ്കൂൾ കോഡ്=28027  
| സ്കൂൾ കോഡ്=28027  
| ഉപജില്ല=  മൂവാറ്റുപുഴ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മൂവാറ്റുപുഴ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മൂവാറ്റുപുഴ  
| ജില്ല= എറണാകുളം  
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ     <!-- കവിത / കഥ  / ലേഖനം -->   
| color= 6    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 6    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Anilkb| തരം=കഥ }}

14:12, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പാണ്ടൻ സിംഹം ....

ഒരിടത്തു ഒരു മാൻ ഉണ്ടായിരുന്നു. പാവം ആയിരുന്നു ആ മാൻ. മിനു എന്നായിരുന്നു ആ മാനിന്റെ പേര്. ആ മാനിന്‌ രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു. മീനുമാനും ടീനമാനും. ആ കാട്ടിൽ അഹങ്കാരിയായിരുന്ന ഒരു സിംഹം ഉണ്ടായിരുന്നു. പാണ്ടൻ എന്നായിരുന്നു ആ സിംഹത്തിന്റെ പേര്. ഒരു ദിവസം മീനു കാട്ടിൽകൂടെ നടക്കുകയായിരുന്നു. പാണ്ടൻ സിംഹം മീനുമാനിനെ ഓടിച്ചു. മീനു വേറെ ഒരു സ്ഥലത്തുപോയി ഒളിച്ചു. പിറ്റേന്ന് രാവിലെ ഒരു വേടൻ ആ കാട്ടിൽ വലവീശി. അന്നു രാത്രി സിംഹം ഇര തേടി ഇറങ്ങിയപ്പോൾ ആ വേടന്റെ കെണിയിൽ അകപ്പെട്ടു. പാണ്ടൻ സിംഹത്തിനു രക്ഷപെടാൻ ആയില്ല. പാണ്ടൻ സിംഹം കരച്ചിലോട് കരച്ചിൽ. കരച്ചിൽ കേട്ട് മീനു മാൻ സിംഹത്തിന്റെ അടുത്തേക്ക് ഓടി. മീനു സിംഹം കിടക്കുന്ന കെണിയുടെ അടുത്തെത്തിയപ്പോൾ പാണ്ടൻ സിംഹം ചോദിച്ചു. "എന്നെ ഈ കെണിയിൽ നിന്നും സംരഷിക്കാമോ ? " മീനു പാണ്ടൻ സിംഹത്തെ സംരക്ഷിച്ചു. പിന്നീടൊരിക്കലും പാണ്ടൻ സിംഹം ആരെയും ഉപദ്രവിച്ചിട്ടില്ല. .

ഡെൽന സോജൻ
9A സെന്റ്. ജോസഫ്‍സ് ഹൈസ്കൂൾ ആരക്കുഴ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ