"ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (PRIYA എന്ന ഉപയോക്താവ് ജി.വി.എച്ച്.എസ്. എസ്. ആലംകോട്/അക്ഷരവൃക്ഷം/ പ്രകൃതി എന്ന താൾ ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/അക്ഷരവൃക്ഷം/ പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
16:04, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പ്രകൃതി
വായു മനുഷ്യന് അവിഭാജ്യ ഘടകമാണ് എന്നാൽ നഗരങ്ങളിലും മറ്റുമുള്ള ഫാക്ടറികൾ വിഷവാതകങ്ങൾ പുറത്തുവിടുന്നു.വാഹനങ്ങളിൽ നിന്നുള്ള പുകയും വായുവിനെ മലിനപ്പെടുത്തുന്നു.ഇങ്ങനെ മലിനവായു ശ്വസിക്കുന്നതിലൂടെ വ്യാപകമാകുന്ന ശ്വാസകോശാർബുദം,രക്തസമ്മർദ്ദം ,ആസ്ത്മ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നു .വായു മലിനീകരണത്തിന്റെ മറ്റൊരു ദോഷഫലമാണ് അമ്ലമഴ. ശബ്ദമലിനീകരണവും നഗരങ്ങളിലെ പ്രധാന പ്രശ്നമാണ്. ശുദ്ധജലം മനുഷ്യന്റെ ആരോഗ്യകരമായ അതിജീവനത്തിന് അത്യന്താപേക്ഷിതമാണ് . സസ്യങ്ങളുടെയും മൃഗങ്ങളുടേയും മനുഷ്യന്റെയും നിലനിൽപിന് ഒഴിച്ചൂകൂടാനാവാത്തതാണ് ശുദ്ധജലം ...ഇന്നും കാർഷിക പ്രവർത്തനങ്ങൾ ഒരളവുവരെ ശുദ്ധജലത്തെ ആശ്രയിച്ചാണ്. ഊർജ്ജോത്പാദനത്തിനും ഗതാഗതത്തിനും മുഖ്യപങ്ക് വഹിക്കുന്നത് ജലമാണ് . എന്നാൽ ഇന്ന് ഫാക്ടറി മാലിന്യങ്ങളാലും കീടനാശിനികളാലും ജലം മലിനപ്പെട്ടുകൊണ്ടിരിക്കുന്നു. സത്യത്തിൽ നദികളുടെ ഉപയോഗം നാം ഇനിയും തിരിച്ചറിയുന്നില്ല . ജീവജാലങ്ങളുടെ നിലനില്പിന് ആധാരമാണ് വായു, ജലം, പ്രകൃതി എന്നിവ . അവയുടെ നാശം നമ്മുടെ സർവ്വനാശമാകാൻവരെ ഇടയുണ്ട് .
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം