"ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം/അക്ഷരവൃക്ഷം/അകറ്റാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അകറ്റാം കൊറോണയെ | color=1 }} <center> <poem> എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=1  
| color=1  
}}
}}
<center> <poem>
<center> <poem>
എല്ലാരും കേൾക്കണം  
എല്ലാരും കേൾക്കണം  

12:13, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അകറ്റാം കൊറോണയെ

എല്ലാരും കേൾക്കണം
എല്ലാരും കേൾക്കണം
കൊറോണ വന്ന കാലം
ഇത് കൊറോണ വന്ന കാലം

നാടാകെ മഹാമാരിയായി
വന്നതാണീ കൊറോണ
ലോക് ഡൗൺ കാലമാണ്
നമ്മൾ വീട്ടിലിരിക്കേണം

കൈകൾ കഴുകേണം
നമ്മൾ ശുചിത്വം പാലിക്കേണം
മൃഗങ്ങളുമായുള്ള സമ്പർക്കങ്ങൾ
കഴിവതും കുറയ്‌ക്കേണം മനുഷ്യരേ

ആളുകൾ കൂടുന്നിടങ്ങളിൽ നിന്ന്
ഒഴിവായി നിൽക്കേണം
ആശുപത്രിയിൽ പോകുമ്പോൾ
നമ്മൾ മാസ്ക്ക് ധരിക്കേണം.

അഭിയ.എസ്
7 A ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരണിയം
നെയ്യാറ്റിന്കര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത