"കെ.കെ.വി.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/അക്ഷരവൃക്ഷം/ കൊറോണയുടെ വിളയാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയുടെ വിളയാട്ടം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  KKVMPHSS, PANOOR     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  കെ.കെ.വി.എം.പി.എച്ച്.എസ്.എസ്, പാനൂര്     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14026
| സ്കൂൾ കോഡ്= 14026
| ഉപജില്ല= Panoor   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാനൂർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Kannur
| ജില്ല=  കണ്ണൂർ
| തരം=   Poem   <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത   <!-- കവിത / കഥ  / ലേഖനം -->   
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Panoormt| തരം=  കവിത}}

12:09, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയുടെ വിളയാട്ടം

ചൈനയായമ്മ, തൻ കു‍‍‍‍ഞ്ഞിനെ
മാറോട് ചേർത്തൊരു പേരിട്ടു -കൊറോണ.

പടർന്നുപിടിക്കും കൊറോണ വൈറസ്.......
കൊലയാളിയാം കൊറോണ........

പത്തുപേർ, നൂറ് പേർ, ആയിരംപേരെയായ്
കാർന്നു തിന്നു നീ
കൊറോണ........

ആ ഭീതിയിൽ കാൽ വിറയ്ക്കാതെ നാം നേരിടുന്നു നിന്നെ.........

നിപയെ, പ്രളയത്തെ നേരിട്ട നമ്മെ, ഭീതിയിലാഴ്ത്തി നീ മറയുന്നുവോ?.......

തോൽക്കില്ല ‍ഞങ്ങൾ തോറ്റുകൊടുക്കില്ലെന്നോർത്തോ

തോറ്റോടും മർത്ഥ്യമനസ്സുകൾക്കിന്നുണ്ട്- വെട്ടം

അതിജീവനത്തിൻറെ പാതയിലെങ്ങുമെ...
--

ഷാലു .വി
8 A കെ.കെ.വി.എം.പി.എച്ച്.എസ്.എസ്, പാനൂര്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത