"തോലമ്പ്ര യു പി എസ്‍‍/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് എന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
{{BoxBottom1
{{BoxBottom1
| പേര്= റിയ യു.പി,
| പേര്= റിയ യു.പി,
| ക്ലാസ്സ്= 7a   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 33: വരി 33:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kannans| തരം=  കവിത}}

07:23, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് എന്ന മഹാമാരി


കോവിഡ് എന്ന മഹാമാരി

എന്തിന് വന്നു നീ 
ലോകമാം മാരിയെ 
എന്തിന് ഈ ക്രൂരത കാണിക്കുന്നു നീ
ആര് ചെയ്ത തെറ്റിന്റെ പാപ കൈകളാൽ 
ലോകമെങ്ങും ഭയാനകം ആക്കി നീ 
പോവുക നീ ലോകത്തെ വെടിഞ്
ഇല്ല നീ അറിയുമീ ലോകമാം ശക്തിയെ
സോപ്പ് കൈകളാൽ കഴുകി നാം മാരിയെ 
തുടച്ചു മാറ്റും ഈ ശക്തിയാം ജനത 
പൊരുതും നാം നല്ല ഒരു നാളെയ്ക്കായി

റിയ യു.പി,
7A [[|തോലമ്പ്ര യുപി സ്കൂൾ]]
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത