"എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/ഡയറിക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
ഏപ്രിൽ 9 വ്യാഴം | ഏപ്രിൽ 9 വ്യാഴം
കോവിഡ് ബാധയെത്തുടർന്ന് മനുഷ്യർ വീട്ടിൽ ഒതുങ്ങിക്കൂടിയിട്ട് ഇന്നേക്ക് 16 ദിവസം.
എന്തൊരു അവസ്ഥയാണ് ഇത് പത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളും ഇന്ന് കൊവിഡ് വാർത്തകളാൽ നിറഞ്ഞിരിക്കുന്നു എത്രയെത്ര ആളുകളാണ് ഈ രോഗം മൂലം മരണപ്പെട്ടു കൊണ്ടിരിക്കുന്നത് ഒരുപാട് ആളുകൾ ചികിത്സയിലും എങ്കിലും ആശ്വാസകരമെന്ന് പറയാമല്ലോ ഒരുപാട് പേർക്ക് രോഗം ഭേദമായി തിരികെ ജീവിതത്തിലേക്ക് മടങ്ങി കൊണ്ടിരിക്കുന്നു ആരോഗ്യ പ്രവർത്തകരുടെയും ഡോക്ടർമാരുടെയും പോലീസുകാരുടെയും അതിലുപരി | എന്തൊരു അവസ്ഥയാണ് ഇത്. പത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളും ഇന്ന് കൊവിഡ് വാർത്തകളാൽ നിറഞ്ഞിരിക്കുന്നു. എത്രയെത്ര ആളുകളാണ് ഈ രോഗം മൂലം മരണപ്പെട്ടു കൊണ്ടിരിക്കുന്നത്. ഒരുപാട് ആളുകൾ ചികിത്സയിലും. എങ്കിലും ആശ്വാസകരമെന്ന് പറയാമല്ലോ, ഒരുപാട് പേർക്ക് രോഗം ഭേദമായി തിരികെ ജീവിതത്തിലേക്ക് മടങ്ങി കൊണ്ടിരിക്കുന്നു. ആരോഗ്യ പ്രവർത്തകരുടെയും ഡോക്ടർമാരുടെയും പോലീസുകാരുടെയും അതിലുപരി സർക്കാരിന്റെയും കഠിന സേവനങ്ങളാൽ ഒരുപരിധിവരെ നമ്മൾ ഇതിനെ മറികടന്നിരിക്കുന്നു.
കേരളം അതിജീവിച്ച മഹാപ്രളയം പോലെ ഈ മഹാവിപത്തിനെയും ലോകത്തിന് മറികടക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു | കേരളം അതിജീവിച്ച മഹാപ്രളയം പോലെ ഈ മഹാവിപത്തിനെയും ലോകത്തിന് മറികടക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. | ||
{{BoxBottom1 | {{BoxBottom1 | ||
വരി 21: | വരി 23: | ||
| സ്കൂൾ കോഡ്= 24263 | | സ്കൂൾ കോഡ്= 24263 | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
{{Verified|name=Sunirmaes| തരം=ലേഖനം }} |
20:49, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഡയറിക്കുറിപ്പ്
ഏപ്രിൽ 9 വ്യാഴം
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |