"എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/പ്രകൃതിക്കൊരു സ്‌നേഹഗാഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്=പ്രകൃതിക്കൊരു സ്‌നേഹഗാഥ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
നീലാകാശമൊരു റാണിയെ പോൽ | നീലാകാശമൊരു റാണിയെ പോൽ | ||
ഹരിതാഭമാം ഭൂമിക്കു മേലെ | ഹരിതാഭമാം ഭൂമിക്കു മേലെ | ||
പ്രകൃതിയുടെ വിരിമാറിൽ തത്തിക്കളിക്കുന്നു | |||
സൂര്യകിരണങ്ങൾ നയന മനോഹരം | സൂര്യകിരണങ്ങൾ നയന മനോഹരം | ||
ഇത്രനാൾ എങ്ങോ നഷ്ടമായിതെല്ലാം | ഇത്രനാൾ എങ്ങോ നഷ്ടമായിതെല്ലാം | ||
കണ്ടതേയില്ല ഞാൻ | കണ്ടതേയില്ല ഞാൻ എന്റെ പ്രകൃതിയെ | ||
അറിയാൻ ശ്രമിച്ചതൊന്നുമില്ലീ പ്രകൃതിയിൽ | |||
പ്രകൃതിതൻ മൗനം പണ്ടു നാളിലെ | |||
മുത്തശ്ശി കഥകളിൽ ഞാൻ കേൾക്കുന്നു | |||
ഉജ്ജ്വല ഭാവങ്ങൾ ഒരുപാടൊരുപാട് | ഉജ്ജ്വല ഭാവങ്ങൾ ഒരുപാടൊരുപാട് | ||
പെയ്തിറങ്ങി കഴിഞ്ഞു | പെയ്തിറങ്ങി കഴിഞ്ഞു ഭൂമിതൻ മേലെ | ||
മെയ്യുണങ്ങി, തൊണ്ട വറ്റിവരണ്ടു മൃഗീയ | മെയ്യുണങ്ങി, തൊണ്ട വറ്റിവരണ്ടു മൃഗീയ | ||
ദ്രംഷ്ടകളാൽ കീറി മുറിക്കപ്പെട്ട് | ദ്രംഷ്ടകളാൽ കീറി മുറിക്കപ്പെട്ട് | ||
ജീവച്ഛവം പോലെയായ് | ജീവച്ഛവം പോലെയായ് എന്റെ | ||
പ്രകൃതി പലരും ചരമ ഗീതങ്ങൾ എഴുതി | പ്രകൃതി പലരും ചരമ ഗീതങ്ങൾ എഴുതി | ||
കണ്ണുനീർ വാർത്തു | കണ്ണുനീർ വാർത്തു | ||
വരി 26: | വരി 26: | ||
കാലമേ സാക്ഷി | കാലമേ സാക്ഷി | ||
ഇന്നവൾ ഉയർത്തെണീക്കുന്നു | ഇന്നവൾ ഉയർത്തെണീക്കുന്നു | ||
പിറന്നുവീണ | പിറന്നുവീണ പെൺകൊടിയെപ്പോൽ | ||
ഹരിതാഭ വിടർത്തി നിൽക്കുന്നു പ്രകൃതി | ഹരിതാഭ വിടർത്തി നിൽക്കുന്നു പ്രകൃതി | ||
വെള്ളിയരഞ്ഞാണു കെട്ടി | വെള്ളിയരഞ്ഞാണു കെട്ടി | ||
കുളിരരുവികൾ | കുളിരരുവികൾ | ||
മനുഷ്യ കരത്തിൻ ഇന്നലെയുടെ | |||
കൈകടത്തലുകൾ ഭയചകിതരായി | |||
കാണുന്നു ഞാൻ | കാണുന്നു ഞാൻ | ||
പുഴകളെല്ലാം വറ്റി ഉണങ്ങി | പുഴകളെല്ലാം വറ്റി ഉണങ്ങി | ||
വരി 39: | വരി 39: | ||
ഇന്നിതാ പ്രകൃതി നിശ്വസിക്കുന്നു | ഇന്നിതാ പ്രകൃതി നിശ്വസിക്കുന്നു | ||
മാനവരാശിയെ ബന്ധനസ്ഥരാക്കി | മാനവരാശിയെ ബന്ധനസ്ഥരാക്കി | ||
വിഷപ്പുക തുപ്പുന്ന വാഹനങ്ങളെല്ലാം | |||
വിശ്രമിക്കട്ടെ ഇനി കിതപ്പ് അകറ്റാൻ | |||
ആളില്ല ആരവങ്ങളില്ല | |||
സ്വസ്ഥമായി ഇരിക്കട്ടെ പ്രകൃതിതൻ മടിത്തട്ടിൽ | |||
ഇനിയും ജയിക്കാൻ വെമ്പുന്ന മർത്യ | ഇനിയും ജയിക്കാൻ വെമ്പുന്ന മർത്യ | ||
നിർത്തൂ നിന്റെസംഹാരതാണ്ഡവങ്ങൾ | |||
മടങ്ങു പ്രകൃതിയിലേക്ക് | മടങ്ങു പ്രകൃതിയിലേക്ക് | ||
സ്നേഹിക്കൂ നിന്റെ പരിസ്ഥിതിയെ | |||
</poem> </center> | </poem> </center> | ||
വരി 57: | വരി 57: | ||
| സ്കൂൾ കോഡ്= 24263 | | സ്കൂൾ കോഡ്= 24263 | ||
| ഉപജില്ല=ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | | തരം=കവിത <!-- കവിത / കഥ / ലേഖനം --> | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sunirmaes| തരം=കവിത }} |
20:45, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതിക്കൊരു സ്‌നേഹഗാഥ
നീലാകാശമൊരു റാണിയെ പോൽ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത |