"ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/ജീവനെടുത്ത മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{BoxTop1 | തലക്കെട്ട്= ജീവനെടുത്ത മഹാമാരി | color= 2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്=       ജീവനെടുത്ത മഹാമാരി
|തലക്കെട്ട്= ജീവനെടുത്ത മഹാമാരി
| color= 2       
| color= 2       
}}
}}
  <center> <poem>
  <center> <poem>
വരി 22: വരി 22:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         Govt HS Kandala
| സ്കൂൾ= ഗവൺമെൻറ്.എച്ച്.എസ്.കണ്ടല   
| സ്കൂൾ കോഡ്= 44028
| സ്കൂൾ കോഡ്= 44028
| ഉപജില്ല=      Kattakkada
| ഉപജില്ല=      കാട്ടാക്കട 
| ജില്ല=  Thiruvananthapuram
| ജില്ല=  തിരുവനന്തപുരം
 
| തരം=      കവിത  
| തരം=      കവിത  
| color=  2   
| color=  2   
}}
}}
{{Verified|name=Sathish.ss|തരം=കവിത}}

10:30, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ജീവനെടുത്ത മഹാമാരി

നാടും നഗരവും മാളും ആരാധനാലയങ്ങളും
ഏറെ വിജനമീ ഇന്നീ നഗരങ്ങളിൽ
 കൊറോണ എന്ന മഹാമാരി വിഴുങ്ങി
മാനുജന്റെ ജീവശ്വാസത്തേനെയും
പരിഷ്കാരത്തിൻ മോടിയിൽ തിളങ്ങിയ
ചൈനയു അമേരിക്കയും ഇറ്റലിയുമൊക്കെ
നിശ്ചലമായ് നീങ്ങുകയാണ്
കൊറോണ എന്ന താണ്ഡവ നൃത്തത്തെ
ഭയന്ന് പുലർത്തേണ്ടിയിരിക്കുന്നു ജാഗ്രത
ഏറെയും പേടിയാണിന്ന് പുറത്തേയ്ക്കിറങ്ങാൻ.
ഭയമാണിന്ന് കുട്ടുകാരെയും നാട്ടുകാരെയും
 ജീവനെടുത്തു രക്ഷകൻമാരുടെയും
 

ആനി
4A ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത