"ജി.എഫ്.യു.പി.എസ് വാടാനപ്പിള്ളി/അക്ഷരവൃക്ഷം/കടൽ കാണുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
   | color=5
   | color=5
   }}
   }}
{{Verified|name=Sunirmaes}}
{{Verified|name=Sunirmaes| തരം=  കവിത}}

19:15, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കടൽ കാണുമ്പോൾ

 കടലു കാണുമ്പോളെനിക്ക് തുള്ളി കളിക്കാനിഷ്ടം
കടലു കാണുമ്പോളെനിക്ക് പട്ടം പറപ്പിക്കാനിഷ്ടം
കടലു കാണുമ്പോളെനിക്ക് മണൽവീടുണ്ടാക്കാനിഷ്ടം
കടലു കാണുമ്പോളെനിക്ക് മീൻ പിടിക്കാനിഷ്ടം
കടലു കാണുമ്പോളെനിക്ക് തിരകളെണ്ണാനിഷ്ടം
കടലു കാണുമ്പോളെനിക്ക് സൂര്യനെ കാണാനിഷ്ടം
 


ദേവനാനന്ദ് P.S.
3 ജി.എഫ്.യു.പി.എസ് വാടാനപ്പിള്ളി
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത