"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/അമ്മുക്കുട്ടിയുടെ അവധിക്കാല ഓർമ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അമ്മുക്കുട്ടിയുടെ അവധിക്കാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<p>
<p>
പാവം അമ്മുക്കുട്ടി  വിഷമത്തിലാണ് ഈ സ്കൂൾ അവധി കാലം കൂട്ടുകാരില്ല കളികൾ ഇല്ല പുറത്തിറങ്ങാൻ പറ്റുന്നില്ല വീട്ടിനുള്ളിൽ കൂട്ടിന് ടി വി മൊബൈൽ മാത്രം ടിവിയിലെ വാർത്തകൾ കേട്ട് പേടി തോന്നും കഴിഞ്ഞ ലീവ് ഓർമ്മ വന്നു കൂട്ടുകാരുമായി പറമ്പിലൂടെ ഓടി നടന്നതും പറമ്പിലെചക്കയും മാങ്ങയും പപ്പായ എല്ലാം കൂട്ടുകാരുമായി പങ്കിട്ട കാലം ഓർമ്മ വന്നു ഇന്നോ അവയെല്ലാം പഴുത്തു  ചീഞ്ഞുനാറി പറമ്പിൽ എല്ലാം കിടക്കുന്നു പരിസരം ഈച്ചയും കൊതുകും ഉറുമ്പും കൊണ്ടു നിറഞ്ഞു അമ്മുക്കുട്ടി പറഞ്ഞു അമ്മേ പരിസരം നോക്കൂ വൃത്തികേടായി കിടക്കുന്നു ഇതാണ്   
പാവം അമ്മുക്കുട്ടി  വിഷമത്തിലാണ്. ഈ സ്കൂൾ അവധി കാലം കൂട്ടുകാരില്ല, കളികൾ ഇല്ല, പുറത്തിറങ്ങാൻ പറ്റുന്നില്ല. വീട്ടിനുള്ളിൽ കൂട്ടിന് ടി.വി, മൊബൈൽ മാത്രം ടിവിയിലെ വാർത്തകൾ കേട്ട് പേടി തോന്നും. കഴിഞ്ഞ ലീവ് ഓർമ്മ വന്നു. കൂട്ടുകാരുമായി പറമ്പിലൂടെ ഓടി നടന്നതും ,പറമ്പിലെ ചക്കയും മാങ്ങയും പപ്പായ എല്ലാം കൂട്ടുകാരുമായി പങ്കിട്ട കാലം ഓർമ്മ വന്നു. ഇന്നോ അവയെല്ലാം പഴുത്തു  ചീഞ്ഞുനാറി പറമ്പിൽ എല്ലാം കിടക്കുന്നു പരിസരം ഈച്ചയും കൊതുകും ഉറുമ്പും കൊണ്ടു നിറഞ്ഞു അമ്മുക്കുട്ടി പറഞ്ഞു അമ്മേ പരിസരം നോക്കൂ വൃത്തികേടായി കിടക്കുന്നു ഇതാണ്   
പരിസരമലിനീകരണം ഇവ വൃത്തിയായി സൂക്ഷിക്കണം അല്ലെങ്കിൽ ഇതുപോലെയുള്ള പല പല രോഗങ്ങൾ ഉണ്ടാകും
പരിസരമലിനീകരണം ഇവ വൃത്തിയായി സൂക്ഷിക്കണം അല്ലെങ്കിൽ ഇതുപോലെയുള്ള പല പല രോഗങ്ങൾ ഉണ്ടാകും
<br>{{BoxBottom1
<br>{{BoxBottom1
വരി 18: വരി 18:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=sheebasunilraj| തരം=  കഥ}}

14:20, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മുക്കുട്ടിയുടെ അവധിക്കാല ഓർമ്മകൾ

പാവം അമ്മുക്കുട്ടി വിഷമത്തിലാണ്. ഈ സ്കൂൾ അവധി കാലം കൂട്ടുകാരില്ല, കളികൾ ഇല്ല, പുറത്തിറങ്ങാൻ പറ്റുന്നില്ല. വീട്ടിനുള്ളിൽ കൂട്ടിന് ടി.വി, മൊബൈൽ മാത്രം ടിവിയിലെ വാർത്തകൾ കേട്ട് പേടി തോന്നും. കഴിഞ്ഞ ലീവ് ഓർമ്മ വന്നു. കൂട്ടുകാരുമായി പറമ്പിലൂടെ ഓടി നടന്നതും ,പറമ്പിലെ ചക്കയും മാങ്ങയും പപ്പായ എല്ലാം കൂട്ടുകാരുമായി പങ്കിട്ട കാലം ഓർമ്മ വന്നു. ഇന്നോ അവയെല്ലാം പഴുത്തു ചീഞ്ഞുനാറി പറമ്പിൽ എല്ലാം കിടക്കുന്നു പരിസരം ഈച്ചയും കൊതുകും ഉറുമ്പും കൊണ്ടു നിറഞ്ഞു അമ്മുക്കുട്ടി പറഞ്ഞു അമ്മേ പരിസരം നോക്കൂ വൃത്തികേടായി കിടക്കുന്നു ഇതാണ് പരിസരമലിനീകരണം ഇവ വൃത്തിയായി സൂക്ഷിക്കണം അല്ലെങ്കിൽ ഇതുപോലെയുള്ള പല പല രോഗങ്ങൾ ഉണ്ടാകും

സിജോ മൈക്കിൾ
1 A പള്ളിത്തുറ എച്ച്എസ്എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ