"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/അക്ഷരവൃക്ഷം/ കോവിഡ്-19 എന്ന മഹാവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 20: വരി 20:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

17:59, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്-19 എന്ന മഹാവ്യാധി


കോവിഡ്-19 എന്ന മഹാവിപത്ത് നമ്മുടെ ലോകത്തെയാകെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ഈ വിഷപ്പാമ്പിനെ ഇല്ലായ്മ ചെയ്യാൻ നാം ഒരുമയോടെ ഒരേ മനസ്സോടെ പ്രവർത്തിക്കണം. ജാതിമതമോ,നിറവ്യത്യാസമോ,പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ ഇല്ലാതെ മനുഷ്യജാതിയെ ഒന്നാകെ വ്യാപിച്ച ഈ മഹാമാരിയെ ഇല്ലായ്മ ചെയ്യുന്നതിന് സ്വന്തം ജീവൻ പോലും നോക്കാതെ ഇതിനെതിരെ പോരാടുന്ന നമ്മുടെ ആരോഗ്യപ്രവർത്തകരേയും പോലിസൂകാരേയും ഇതിനു വേണ്ട നിർദ്ദേശങ്ങൾ നൽകുന്ന സർക്കാരിനെയും നമിക്കാം. നമ്മുടെ സർക്കാരും ഡോക്ടേഴ്സും നഴ്സുമാരും പറയുന്നപോലെ കൈകൾ ഇടക്കിടക്ക് ശുചിയാക്കിയും മാസ്ക്ക് ധരിച്ചും , ഗ്ലൗസുപയോഗിച്ചും കോവി‍ഡ് 19മായി പൊരുതാം. ചൈനയിൽ നിന്നും പൊട്ടിപുറപ്പെട്ട കൊറോണയെന്ന ഇത്തിരി കുഞ്ഞന് ഒരുലക്ഷത്തിലേറെപേരുടെ ജീവനെടുക്കാൻ കഴി‍ഞ്ഞു. കൊറോണയെന്ന വിപത്തിനെതിരെ പോരാടാൻ മലേറിയയുടെ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്നിന് സാധിക്കുമത്രേ. അതുകൊണ്ടാണല്ലോ അമേരിക്ക ഒരുവെല്ലുവിളിക്കുപോലും തയ്യാറായത്. പ്ലേഗ്, നിപ,പോളിയൊപോലുള്ള മാരകമായ അസുഖങ്ങളെ തുടച്ചുനീക്കിയ നമുക്ക് കൊറോണയേയും തുരത്തിയോടിക്കാൻ സാധിക്കും. അതിനായി ഒരുമനസോടെ ഒരുചിന്തയോടെ ആത്മാർത്ഥമായി നമുക്ക് പ്രവർത്തിക്കാം.


ആദിത്യ A.V
2 ഗവ.എൽ.പി.എസ്.പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം