ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 6: | വരി 6: | ||
ബസ്സിൽ കയറി അന്നവൾ യാത്ര തിരിച്ചു, ആരും കൂടെയില്ലാത്ത ഇരുട്ടിലൂടെ. ഒരു വൃദ്ധൻ അവൾക്ക് നേരെ ഇരിക്കുന്നുണ്ടായിരുന്നു. അവളെ കണ്ട ഉടൻ വൃദ്ധൻ ആക്ഷേപത്തോടെ പേര് ചോദിച്ചു. എന്ത് പറയണമെന്നറിയാതെ അവൾ മെല്ലെ കണ്ണുകളടച്ചു. എവിടേക്കാണ് പോകുന്നത് ? വൃദ്ധൻ ദയനീയ ഭാവത്തിൽ ചോദിച്ചു. അവൾക്ക് പറയാനുള്ള ഉത്തരമില്ല. ശരി എവിടെ നിന്നാണ് നീ വരുന്നത് ? വൃദ്ധൻ വീണ്ടും ചോദിച്ചു. ബസ് നിറുത്തി. അവൾ എഴുന്നേറ്റു. എന്നിട്ട് ക്ഷമയോടെ പറഞ്ഞു , മരണം,,, മരണത്തിലോട്ട്... മരണത്തിൽ നിന്നും....വൃദ്ധന് ഏറെ വിഷമമായി. അയാൾ സ്തംഭിച്ച് നിന്നു. അവൾ നടക്കുകയാണ് , എങ്ങോട്ടെന്നില്ലാതെ. അവൾ നടന്നുനടന്ന് ഒരു മലയുടെ മുകളിൽ എത്തി. അവൾ ഉച്ചത്തിൽ അലറി വിളിച്ച് പറഞ്ഞു , ഞാൻ തോല്‌വിയാണ് , പരാജയം....പെട്ടെന്ന് അവളുടെ തോളിൽ ആരോ കൈ വച്ചു. അവൾ തിരിഞ്ഞു നോക്കി. ഒരു കൊച്ചുകുട്ടി... അവളുടെ മുടി ഇഴകൾ പാറി പറന്ന് കിടക്കുന്നു. കണ്ണുകളിൽ പുതുമയുടെ കുളിർമ . | ബസ്സിൽ കയറി അന്നവൾ യാത്ര തിരിച്ചു, ആരും കൂടെയില്ലാത്ത ഇരുട്ടിലൂടെ. ഒരു വൃദ്ധൻ അവൾക്ക് നേരെ ഇരിക്കുന്നുണ്ടായിരുന്നു. അവളെ കണ്ട ഉടൻ വൃദ്ധൻ ആക്ഷേപത്തോടെ പേര് ചോദിച്ചു. എന്ത് പറയണമെന്നറിയാതെ അവൾ മെല്ലെ കണ്ണുകളടച്ചു. എവിടേക്കാണ് പോകുന്നത് ? വൃദ്ധൻ ദയനീയ ഭാവത്തിൽ ചോദിച്ചു. അവൾക്ക് പറയാനുള്ള ഉത്തരമില്ല. ശരി എവിടെ നിന്നാണ് നീ വരുന്നത് ? വൃദ്ധൻ വീണ്ടും ചോദിച്ചു. ബസ് നിറുത്തി. അവൾ എഴുന്നേറ്റു. എന്നിട്ട് ക്ഷമയോടെ പറഞ്ഞു , മരണം,,, മരണത്തിലോട്ട്... മരണത്തിൽ നിന്നും....വൃദ്ധന് ഏറെ വിഷമമായി. അയാൾ സ്തംഭിച്ച് നിന്നു. അവൾ നടക്കുകയാണ് , എങ്ങോട്ടെന്നില്ലാതെ. അവൾ നടന്നുനടന്ന് ഒരു മലയുടെ മുകളിൽ എത്തി. അവൾ ഉച്ചത്തിൽ അലറി വിളിച്ച് പറഞ്ഞു , ഞാൻ തോല്‌വിയാണ് , പരാജയം....പെട്ടെന്ന് അവളുടെ തോളിൽ ആരോ കൈ വച്ചു. അവൾ തിരിഞ്ഞു നോക്കി. ഒരു കൊച്ചുകുട്ടി... അവളുടെ മുടി ഇഴകൾ പാറി പറന്ന് കിടക്കുന്നു. കണ്ണുകളിൽ പുതുമയുടെ കുളിർമ . | ||
തെളിഞ്ഞ മുഖം.... എന്തിനാ ചേച്ചി ഇവിടെ നിൽക്കുന്നത്...? എനിക്ക് പോകാൻ ഒരിടമില്ല...അതുകൊണ്ടാണ് ഞാൻ ഇവിടെ ഇരിക്കുന്നത്... അവൾ പറഞ്ഞു... ചേച്ചി ഒറ്റയ്‌ക്കാണോ വന്നത് ..കുട്ടി വീണ്ടും ചോദിച്ചു....അതിനവൾ മറുപടി പറഞ്ഞില്ല........ | തെളിഞ്ഞ മുഖം.... എന്തിനാ ചേച്ചി ഇവിടെ നിൽക്കുന്നത്...? എനിക്ക് പോകാൻ ഒരിടമില്ല...അതുകൊണ്ടാണ് ഞാൻ ഇവിടെ ഇരിക്കുന്നത്... അവൾ പറഞ്ഞു... ചേച്ചി ഒറ്റയ്‌ക്കാണോ വന്നത് ..കുട്ടി വീണ്ടും ചോദിച്ചു....അതിനവൾ മറുപടി പറഞ്ഞില്ല........<br> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=സുബിത ബി എസ് | | പേര്=സുബിത ബി എസ് | ||
വരി 19: | വരി 19: | ||
|color=3 | |color=3 | ||
}} | }} | ||
{{Verified|name=Sathish.ss}} | {{Verified|name=Sathish.ss|തരം=കഥ}} |
തിരുത്തലുകൾ