"ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
<center> <poem> | <center> <poem> | ||
ഭയന്നിട്ടില്ല നാം, ചെറുത്തു നിന്നിടും | ഭയന്നിട്ടില്ല നാം, ചെറുത്തു നിന്നിടും | ||
കൊറോണയെന്ന | കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും.... | ||
തകർന്നിടില്ല നാം , കൈകൾ ചേർത്തിടും | തകർന്നിടില്ല നാം , കൈകൾ ചേർത്തിടും | ||
നാട്ടിൽ നിന്നും ഈ വിപത്തകന്നിടും വരെ.... | നാട്ടിൽ നിന്നും ഈ വിപത്തകന്നിടും വരെ.... | ||
കൈകൾ നാം, ഇടയ്ക്കിടയ്ക്ക് സോപ്പു കൊണ്ടു | കൈകൾ നാം, ഇടയ്ക്കിടയ്ക്ക് സോപ്പു കൊണ്ടു | ||
കഴുകണം | കഴുകണം | ||
തുമ്മിടുന്ന നേരവും | |||
ചുമച്ചിടുന്ന നേരവും | ചുമച്ചിടുന്ന നേരവും | ||
കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യണം... | കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യണം... | ||
വരി 17: | വരി 17: | ||
രോഗിയുള്ള ദേശവും | രോഗിയുള്ള ദേശവും | ||
എത്തിയാലോ, താണ്ടിയാലോ | എത്തിയാലോ, താണ്ടിയാലോ | ||
മറച്ചു | മറച്ചു വച്ചിടില്ല നാം | ||
ഭയന്നിടില്ല നാം, ചെറുത്തു നിന്നിടും | ഭയന്നിടില്ല നാം, ചെറുത്തു നിന്നിടും | ||
കൊറോണയെന്ന | കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും | ||
രോഗലക്ഷണങ്ങൾ കാൺകിൽ, ദിശയിൽ നാം വIളിക്കണം .... | രോഗലക്ഷണങ്ങൾ കാൺകിൽ, ദിശയിൽ നാം വIളിക്കണം .... | ||
ചികിത്സ വേണ്ട, സ്വന്തമായി | ചികിത്സ വേണ്ട, സ്വന്തമായി | ||
ഭയപ്പെടേണ്ട ഭീതിയിൽ | ഭയപ്പെടേണ്ട ഭീതിയിൽ | ||
ഹെൽത്തിൽ നിന്നും | ഹെൽത്തിൽ നിന്നും | ||
ആംബുലൻസും ആളുമെത്തും ഹെൽപ്പിനായി | ആംബുലൻസും ആളുമെത്തും ഹെൽപ്പിനായി . | ||
ബസിലേറി പൊതു ഗതാഗതത്തിൽ ഇല്ല യാത്രകൾ | |||
പരത്തിടില്ല കോവിഡിനു ദുഷിച്ച ചീൾതണുക്കളെ | |||
മറ്റൊരാൾക്കു നമ്മിലൂടെ രോഗമെത്തിക്കില്ല നാം... | മറ്റൊരാൾക്കു നമ്മിലൂടെ രോഗമെത്തിക്കില്ല നാം... | ||
ഓഖിയും സുനാമിയും പ്രളയവും കടന്നു പോയി ധീരരായി കരുത്തരായി നാം | ഓഖിയും സുനാമിയും പ്രളയവും കടന്നു പോയി ധീരരായി കരുത്തരായി നാം ചെറുത്തതോർക്കണം | ||
ചരിത്ര പുസ്തകത്തിൽ നാം കുറിച്ചിടും കൊറോണയെ | ചരിത്ര പുസ്തകത്തിൽ നാം കുറിച്ചിടും കൊറോണയെ | ||
തുരത്തി വിട്ട് നാടുകാത്ത നന്മയുള്ള | തുരത്തി വിട്ട് നാടുകാത്ത നന്മയുള്ള മർത്ത്യരായി.. | ||
ചരിത്ര പുസ്തകത്തിൽ നാം | ചരിത്ര പുസ്തകത്തിൽ നാം | ||
കുറിച്ചിടും കൊറോണയെ തുരത്തി വിട്ട് നാടു കാത്ത നന്മയുള്ള | കുറിച്ചിടും കൊറോണയെ തുരത്തി വിട്ട് നാടു കാത്ത നന്മയുള്ള മർത്ത്യരായി...... | ||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 46: | വരി 47: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=MT_1227|തരം=ലേഖനം}} |
23:35, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മഹാമാരി
ഭയന്നിട്ടില്ല നാം, ചെറുത്തു നിന്നിടും
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം