"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/സ്വർഗ്ഗമിവിടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  സ്വർഗ്ഗമിവിടെ  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കയ്യടിച്ചു, കാട്ടീ ദീപം
വേണം ജീവനം ജീവിതവു-
മത്കണ്ടു '' യീസ്വർഗ്ഗത്തിൽ  ''
മാത്രം -ശ്രീ.പിണറായിയിൽ,
ടീച്ചറിൽ ആരോഗ്യപ്രവർത്തകരിൽ
നിയമപാലകരിൽ കണ്ടക്ടർമാരിൽ
ജനപ്രതിനിധികളിൽ  സന്നദ്ധസേവകരിൽ
എന്തിനു തൂണിലും തുരുമ്പിലും വരെ
ദൈവം , അല്ല ,ദൈവങ്ങൾ
ഇല്ല ,അച്ഛനമ്മമാർ മക്കൾ
ഭാര്യാഭർത്താക്കന്മാർ സഹോദരങ്ങൾ
ഞാൻ -എന്റെ എല്ലാം മായ -
എന്നറിക ,ആശ്രയിക്ക സ്രഷ്ടാവിനെ
മടങ്ങുക - ആ കരങ്ങളിലൂടെ......
ഈ ഗോഡ്സ്ഓൺ കണ്ട്രി ജയിക്കാനായ് ......


</poem> </center>
{{BoxBottom1
| പേര്= ഹിമ എൽ
| ക്ലാസ്സ്=  10 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44066
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം= കവിത <!-- കവിത / കഥ  / ലേഖനം --> 
| color=    1 !-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sathish.ss}}

16:51, 5 മേയ് 2020-നു നിലവിലുള്ള രൂപം