"ബി.ടി.എം.യു.പി.എസ് ആലങ്കോട്/അക്ഷരവൃക്ഷം/ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         ബി.ടി.എം.യു.പി.സ്കൂൾ
| സ്കൂൾ= ബി.ടി.എം.യു.പി.സ്കൂൾ
| സ്കൂൾ കോഡ്= 19259
| സ്കൂൾ കോഡ്= 19259
| ഉപജില്ല=     എടപ്പാൾ  
| ഉപജില്ല= എടപ്പാൾ  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=     കവിത   
| തരം=   കവിത   
| color=    3
| color=    3
}}
}}
{{verified|name=lalkpza|തരം=  കവിത}}

20:01, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മ

മണ്ണിൽ ജനിച്ചു വീണപ്പോൾ മുതൽ
കണ്ടു ഞാനെൻ അമ്മതൻ മുഖം
അമ്പിളി മാമനെ കാണിച്ചുതന്നിട്ട്
മാമു തരുന്നതെൻറെയമ്മ മാത്രം
കണ്ടില്ല ഞാനീ മനസ്സിന്
തുല്യതയുള്ളോരു പൂമനസ്സ്
ഇല്ലാ എനിക്കിനി ചൊല്ലിടാനില്ല
അമ്മതൻ സ്നേഹം മാത്രം
വറ്റാത്ത സ്നേഹത്തിനുറവിടമായൊരു
അമ്മയെ ഞാനറിഞ്ഞതില്ല.
നിലാവിൻ വെളിച്ചത്തിൽ തേങ്ങി
ക്കരഞ്ഞോരമ്മയെ
ഞാനറിഞ്ഞതില്ല.
എന്നിടുമെന്തേ അണയുന്നതെന്നരികിൽ
പുഞ്ചിരിപ്പാലുമായ് എന്നമ്മ..

ഫാത്തിമ സന
VII A ബി.ടി.എം.യു.പി.സ്കൂൾ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത