"സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./അക്ഷരവൃക്ഷം/ആരോഗ്യവും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ആരോഗ്യവും ശുചിത്വവും <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
| തലക്കെട്ട്= ആരോഗ്യവും ശുചിത്വവും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ആരോഗ്യവും ശുചിത്വവും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}<p>
ആദിമ  കാലം മുതൽ തന്നെ നാം കേട്ട് വരുന്ന ഒരു വാക്കാണ് ശുചിത്വം. എന്താണ് ശുചിത്വം ? നാം ജീവിക്കുന്ന പരിസരം വൃത്തിയായി സൂക്ഷിക്കുന്ന രീതി അഥവാ മാലിന്യ മുക്തമായ പരിസ്ഥിതി. ഒരു വ്യക്തിയുടെ ശുചിത്വത്തെ രണ്ടായി തിരിച്ചു നോക്കിയാൽ. അതിൽ ആദ്യത്തെ ബാഹ്യശുദ്ധിയും രണ്ടാമത്തെ ആന്തരീക ശുദ്ധിയും .ഒരു വ്യക്തിയുടെ ശരീരശുദ്ധിയെയാണ് ബാഹ്യശുദ്ധി എന്ന്പറയുന്നത് ഭക്ഷണകാര്യം മുതൽ വസ്ത്രധാരണം വരെ ബാഹ്യശുദ്ധിയിൽ ഉൾപ്പെടും. വില കൂടിയ വസ്ത്രം ധരിക്കുന്നത്തിനെക്കാൾ വൃത്തിയായി വസ്ത്രധാരണം ചെയ്യുകയാണ് പ്രധാനം. കാരണം, വിലകൂടിയ വസ്ത്രം ധരിച്ചിട്ട് ഹൃദയം ദുർവിചാരങ്ങളാലും ദുഷ്പ്രവർത്തിയാലും നിറച്ച ആൾ ആയാലോ . ശരീര ശുചിത്വത്തിനൊപ്പം മനസ്സും ശുചിയായിരിക്കണം. ശുചിയായ പരിസരവും , മനസ്സും ഏത് സാഹചര്യത്തിലും ആരോഗ്യം പ്രധാനം ചെയ്യുന്നു. എന്നാൽ ഇന്ന് പരിസരം മലിനീകരിക്കപ്പെടുന്നു. നമ്മുടെ പൊതു സ്ഥാപനങ്ങളും , സ്ഥലങ്ങളും നാം വൃത്തിയായി സൂക്ഷിക്കാറുണ്ടെന്ന് നമ്മുക്ക് ഉറപ്പ് പറയാനാവുമോ.  റോഡുകൾ മുതൽ പൊതു സ്ഥാപനങ്ങൾ വരെ നാം ഇന്ന് കാണാറുള്ള ഒരാളുണ്ട് . മലിനീകരണത്തിലെ പ്രധാന പങ്കുവഹിക്കുന്ന പ്ലാസ്റ്റിക് . നാം എവിടെ പോയാലും നമ്മുടെ നിഴൽ പിന്തുടരുന്നതുപ്പോലെയാണ് ഇന്ന് പ്ലാസ്റ്റിക്ക് പിന്തുടരുന്നത്. ഇന്ന് നാം ഏത് കടയിൽ ചെന്നാലും കുടിക്കാൻ കിട്ടുന്ന വെള്ളം മുതൽ പ്ലാസ്റ്റിക് പാത്രത്തിലാണ് നിറക്കുന്നത്. എന്നാൽ ഉപയോഗിച്ച ശേഷം ഈ പ്ലാസ്റ്റിക് പോവുന്നത് എങ്ങോട്ടാണ് എന്ന് നാം ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ തന്നെ തോടുകളിലേക്കും , പുഴകളിലേക്കും. ഇവയിൽ നിന്നും നമ്മുടെ പ്രകൃതിയെ രക്ഷിക്കാൻ നമ്മുക്ക് ശുചിത്വം പാലിക്കാം. നാം ജീവിക്കുന്ന സ്ഥലം നമ്മുടെ വീട് ഇവയെല്ലാം ശുചിയായി സൂക്ഷിക്കാം അങ്ങനെ നമ്മുടെ ലോകത്തെ വിഴുങ്ങി കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ ഇല്ലാതാക്കാം .    
ആദിമ  കാലം മുതൽ തന്നെ നാം കേട്ട് വരുന്ന ഒരു വാക്കാണ് ശുചിത്വം. എന്താണ് ശുചിത്വം ? നാം ജീവിക്കുന്ന പരിസരം വൃത്തിയായി സൂക്ഷിക്കുന്ന രീതി അഥവാ മാലിന്യ മുക്തമായ പരിസ്ഥിതി. ഒരു വ്യക്തിയുടെ ശുചിത്വത്തെ രണ്ടായി തിരിച്ചു നോക്കിയാൽ. അതിൽ ആദ്യത്തെ ബാഹ്യശുദ്ധിയും രണ്ടാമത്തെ ആന്തരീക ശുദ്ധിയും .ഒരു വ്യക്തിയുടെ ശരീരശുദ്ധിയെയാണ് ബാഹ്യശുദ്ധി എന്ന്പറയുന്നത് ഭക്ഷണകാര്യം മുതൽ വസ്ത്രധാരണം വരെ ബാഹ്യശുദ്ധിയിൽ ഉൾപ്പെടും. വില കൂടിയ വസ്ത്രം ധരിക്കുന്നത്തിനെക്കാൾ വൃത്തിയായി വസ്ത്രധാരണം ചെയ്യുകയാണ് പ്രധാനം. കാരണം, വിലകൂടിയ വസ്ത്രം ധരിച്ചിട്ട് ഹൃദയം ദുർവിചാരങ്ങളാലും ദുഷ്പ്രവർത്തിയാലും നിറച്ച ആൾ ആയാലോ . ശരീര ശുചിത്വത്തിനൊപ്പം മനസ്സും ശുചിയായിരിക്കണം. ശുചിയായ പരിസരവും , മനസ്സും ഏത് സാഹചര്യത്തിലും ആരോഗ്യം പ്രധാനം ചെയ്യുന്നു. എന്നാൽ ഇന്ന് പരിസരം മലിനീകരിക്കപ്പെടുന്നു. നമ്മുടെ പൊതു സ്ഥാപനങ്ങളും , സ്ഥലങ്ങളും നാം വൃത്തിയായി സൂക്ഷിക്കാറുണ്ടെന്ന് നമ്മുക്ക് ഉറപ്പ് പറയാനാവുമോ.  റോഡുകൾ മുതൽ പൊതു സ്ഥാപനങ്ങൾ വരെ നാം ഇന്ന് കാണാറുള്ള ഒരാളുണ്ട് . മലിനീകരണത്തിലെ പ്രധാന പങ്കുവഹിക്കുന്ന പ്ലാസ്റ്റിക് . നാം എവിടെ പോയാലും നമ്മുടെ നിഴൽ പിന്തുടരുന്നതുപ്പോലെയാണ് ഇന്ന് പ്ലാസ്റ്റിക്ക് പിന്തുടരുന്നത്. ഇന്ന് നാം ഏത് കടയിൽ ചെന്നാലും കുടിക്കാൻ കിട്ടുന്ന വെള്ളം മുതൽ പ്ലാസ്റ്റിക് പാത്രത്തിലാണ് നിറക്കുന്നത്. എന്നാൽ ഉപയോഗിച്ച ശേഷം ഈ പ്ലാസ്റ്റിക് പോവുന്നത് എങ്ങോട്ടാണ് എന്ന് നാം ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ തന്നെ തോടുകളിലേക്കും , പുഴകളിലേക്കും. ഇവയിൽ നിന്നും നമ്മുടെ പ്രകൃതിയെ രക്ഷിക്കാൻ നമ്മുക്ക് ശുചിത്വം പാലിക്കാം. നാം ജീവിക്കുന്ന സ്ഥലം നമ്മുടെ വീട് ഇവയെല്ലാം ശുചിയായി സൂക്ഷിക്കാം അങ്ങനെ നമ്മുടെ ലോകത്തെ വിഴുങ്ങി കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ ഇല്ലാതാക്കാം . </p>   
{{BoxBottom1
{{BoxBottom1
| പേര്= ചന്ദന സന്തോഷ്
| പേര്= ചന്ദന സന്തോഷ്
| ക്ലാസ്സ്=  8 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  8   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 18: വരി 18:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Asokank  | തരം=  ലേഖനം }}

20:34, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യവും ശുചിത്വവും

ആദിമ കാലം മുതൽ തന്നെ നാം കേട്ട് വരുന്ന ഒരു വാക്കാണ് ശുചിത്വം. എന്താണ് ശുചിത്വം ? നാം ജീവിക്കുന്ന പരിസരം വൃത്തിയായി സൂക്ഷിക്കുന്ന രീതി അഥവാ മാലിന്യ മുക്തമായ പരിസ്ഥിതി. ഒരു വ്യക്തിയുടെ ശുചിത്വത്തെ രണ്ടായി തിരിച്ചു നോക്കിയാൽ. അതിൽ ആദ്യത്തെ ബാഹ്യശുദ്ധിയും രണ്ടാമത്തെ ആന്തരീക ശുദ്ധിയും .ഒരു വ്യക്തിയുടെ ശരീരശുദ്ധിയെയാണ് ബാഹ്യശുദ്ധി എന്ന്പറയുന്നത് ഭക്ഷണകാര്യം മുതൽ വസ്ത്രധാരണം വരെ ബാഹ്യശുദ്ധിയിൽ ഉൾപ്പെടും. വില കൂടിയ വസ്ത്രം ധരിക്കുന്നത്തിനെക്കാൾ വൃത്തിയായി വസ്ത്രധാരണം ചെയ്യുകയാണ് പ്രധാനം. കാരണം, വിലകൂടിയ വസ്ത്രം ധരിച്ചിട്ട് ഹൃദയം ദുർവിചാരങ്ങളാലും ദുഷ്പ്രവർത്തിയാലും നിറച്ച ആൾ ആയാലോ . ശരീര ശുചിത്വത്തിനൊപ്പം മനസ്സും ശുചിയായിരിക്കണം. ശുചിയായ പരിസരവും , മനസ്സും ഏത് സാഹചര്യത്തിലും ആരോഗ്യം പ്രധാനം ചെയ്യുന്നു. എന്നാൽ ഇന്ന് പരിസരം മലിനീകരിക്കപ്പെടുന്നു. നമ്മുടെ പൊതു സ്ഥാപനങ്ങളും , സ്ഥലങ്ങളും നാം വൃത്തിയായി സൂക്ഷിക്കാറുണ്ടെന്ന് നമ്മുക്ക് ഉറപ്പ് പറയാനാവുമോ. റോഡുകൾ മുതൽ പൊതു സ്ഥാപനങ്ങൾ വരെ നാം ഇന്ന് കാണാറുള്ള ഒരാളുണ്ട് . മലിനീകരണത്തിലെ പ്രധാന പങ്കുവഹിക്കുന്ന പ്ലാസ്റ്റിക് . നാം എവിടെ പോയാലും നമ്മുടെ നിഴൽ പിന്തുടരുന്നതുപ്പോലെയാണ് ഇന്ന് പ്ലാസ്റ്റിക്ക് പിന്തുടരുന്നത്. ഇന്ന് നാം ഏത് കടയിൽ ചെന്നാലും കുടിക്കാൻ കിട്ടുന്ന വെള്ളം മുതൽ പ്ലാസ്റ്റിക് പാത്രത്തിലാണ് നിറക്കുന്നത്. എന്നാൽ ഉപയോഗിച്ച ശേഷം ഈ പ്ലാസ്റ്റിക് പോവുന്നത് എങ്ങോട്ടാണ് എന്ന് നാം ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ തന്നെ തോടുകളിലേക്കും , പുഴകളിലേക്കും. ഇവയിൽ നിന്നും നമ്മുടെ പ്രകൃതിയെ രക്ഷിക്കാൻ നമ്മുക്ക് ശുചിത്വം പാലിക്കാം. നാം ജീവിക്കുന്ന സ്ഥലം നമ്മുടെ വീട് ഇവയെല്ലാം ശുചിയായി സൂക്ഷിക്കാം അങ്ങനെ നമ്മുടെ ലോകത്തെ വിഴുങ്ങി കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ ഇല്ലാതാക്കാം .

ചന്ദന സന്തോഷ്
8 എ സെന്റ് തോമസ് ഹൈസ്ക്കൂൾ മരങ്ങാട്ടുപിള്ളി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം