"സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/അക്ഷരവൃക്ഷം/ക്ഷണിക്കാതെ എത്തിയ അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color= 1
| color= 1
}}
}}
{{Verified|name= Anilkb}}
{{Verified|name= Anilkb|തരം=കവിത}}

22:35, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ക്ഷണിക്കാതെ എത്തിയ അതിഥി

മനുഷ്യരാശി തൻ അന്ത്യം കുറിക്കാൻ
എവിടെന്നോ എത്തിയ ഒരുവൻ .....
ആരുമേ അറിഞ്ഞില്ല അവൻ നമ്മൾ തൻ
കൈകളിലും കാലുകളിലും അധരത്തിലും പാർക്കുന്നുവെന്ന് ....
അവൻ വാടി തളർന്ന ജീവിതത്തെ നാശത്തിൻ
മുൾമുനയിൽ എത്തിച്ചു.

ശബ്ദവും വെളിച്ചവും എറിഞ്ഞ്
തുരത്താൻ നോക്കിയെങ്കിലും പോയില്ല ....
അവൻ നമ്മൾ തൻ നാശം വിതക്കാൻ വന്നവൻ ....
അവനെ നശിപ്പിക്കാൻ ദൈവത്തിനെ കഴിയൂ ....

 

അൻസ റോസ് ദേവസ്സി
9 B സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ,എറണാകുളം.
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത