"ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം/അക്ഷരവൃക്ഷം/ നാട്ടിലാകെ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('<center> <poem> തിത്തിത്താരാ തിത്തി ത്തെയ് തിത്തെയ് ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| സ്കൂൾ= ലിറ്റിൽ ഫ്ലവർ എച്ച് എസ് കുന്നുമ്മ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ലിറ്റിൽ ഫ്ലവർ എച്ച് എസ് കുന്നുമ്മ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46038
| സ്കൂൾ കോഡ്= 46038
| ഉപജില്ല= VELIYANADU     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വെളിയനാട്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ALAPPUZHA
| ജില്ല=  ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

20:31, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

തിത്തിത്താരാ തിത്തി ത്തെയ് തിത്തെയ്
 തക തെയ് തെയ് തോം (2)
                        (ഓ തിത്തിത്താരാ)
നാട്ടിലാകെ മാലിന്യത്താൽ
വൈറസുകളോ പകർന്നിടുന്നു
വൈറസുകളോ മനുഷ്യൻ
 ന്മാരെ ഭയപ്പെടുത്തുന്നു (2)
                         (ഓ തിത്തിത്താരാ)
          
കേരളം മുഴുവൻ കൊറോണയിൽ
അകപ്പട്ടു എന്തു ചെയ്യും
ജനങ്ങൾ എന്തു ചെയ്തീടും (2)
                         (ഓ തിത്തിത്താരാ)
കുട്ടികളും മനുഷ്യരും
കോവിഡിനെ തകർക്കാനായി
കൈകൾ കോർത്തു വൈറസിനെ
കൊല്ലാനായി ജനങ്ങളോ
മുന്നോടിയായി (2)
                          (ഓ തിത്തിത്താരാ)
                   

നാട്ടിലാകെ.....
JINIMOL S
VIII ലിറ്റിൽ ഫ്ലവർ എച്ച് എസ് കുന്നുമ്മ
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത