"43088/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
OVER VIEW
''രോഗപ്രതിരോധം'''

Coronavirus disease (Covid 19) is an infectious disease caused by a newly discovered Coronavirus. Most of the people infected with the Covid 19 virus will experience mild to moderate respiratory illness and recover without requiring special treatment.
ഓരോ രോഗം പിടിപെടുമ്പോഴും ആരോഗ്യത്തെ പ്രതിരോധിക്കാൻ നമ്മൾ മരുന്നും കണ്ടെത്തും എന്നാൽ ഇന്ന് ലോകം മുഴുവൻ ഒരു വൈറസിന്റെ കാൽ കീഴിലാണ് . ലോകം മുഴുവൻ കീഴടക്കിക്കൊണ്ടിരിക്കുന്ന ആ വൈറസാണ് കൊറോണ അഥവാ കോവിഡ് 19 കൊറോണ വൈറസിനെ തുരത്താൻ മരുന്നു കണ്ടുപിടിച്ചിട്ടില്ല പകരം സ്വയം പ്രതിരോധമാണ് വേണ്ടത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്  അതിവേഗം പകരുന്ന ഈ രോഗം ചൈനയിലെ വുഹാൻ നഗരത്തിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു കൊണ്ടിരിക്കകയാണ്. 160 ലധികം രാജ്യങ്ങളിൽ വൈറസ് സ്ഥീരികരിച്ചു. ലക്ഷകണക്കിന് പേർ ഉയർന്നേക്കുമെന്നാണ് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നത്.  
protect yourself and others from infection by washing your hands or using an alcohol based rub frequently and not touching your face.

SYMPTOMS
വൈറസ് ബാധ തടയാ‍ൻ വേണ്ട പ്രധാന  കാര്യം ശുചിത്വമാണ്. പലപ്പോഴും പലരുമായും പൊതുയിടങ്ങളിൽ ഇടപഴകി കഴിഞ്ഞ ശേഷം കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക. ഇക്കാര്യങ്ങളിലൂടെ ഒരു വിധം വൈറസ് ബാധ തടയാനാകും.

People may be sick with the virus for 1 to 14 days before developing symptoms. The most common symptoms of coronavirus disease are fever, tiredness and dry cough.
വൈറസ് ബാധ തടയാനായി ഇന്ന് രാജ്യങ്ങളിൽ ലോക്ക്ഡൗൺ നടപ്പിലാക്കുന്നു. ആരും പുറത്തിറങ്ങാതെ വീടിനുളളിൽ തന്നെ കഴിയുക തുടങ്ങിയ കാര്യങ്ങളൊക്കെ നടപ്പിലാക്കി കഴിഞ്ഞു. എല്ലാതരത്തിലും രാജ്യം അടച്ചു പൂട്ടി. സ്കൂളുകൾ, ഓഫീസുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളും നിശ്ചിത ദിവസത്തേക്ക് അടച്ചിട്ടു. ആഘോഷങ്ങളും, ഉത്സവങ്ങളും എല്ലാ ചടങ്ങു മാത്രമാക്കി ചുരുക്കി. പൊതു പരിപാടികളെല്ലാം നിർത്തി വച്ചു. ട്രെയിൻ, റോഡ്, വ്യോമഗതാഗതങ്ങളെല്ലാം സ്തംഭിച്ചു. എല്ലാ മേഖലയും ലോക്ക്ഡൗൺ നടപ്പിലാക്കുന്നു.  

PREVENTIONS
രോഗപ്രതിരോധത്തിനായി ഡോക്ടർമാരും, പോലീസും, സന്നദ്ധപ്രവർത്തകരും രാത്രിയും പകലും ഊണും ഉറക്കവുമില്ലാതെ പ്രവർത്തിക്കുന്നു. ആശുപത്രികളിലും കൊറോണ വൈേറസ് ബാധിച്ച രോഗികളെ പരിചരിക്കുന്നത് വളരെ സുരക്ഷിതത്വതത്തോടെയാണ്.

DO
ഡോക്ടർമാർക്കുും നഴ്സ്മാർക്കും പ്രത്യേക വസ്ത്രങ്ങളും മാസ്കുും ഉണ്ട്. രോഗികളെ ഐസൊലേഷൻ വാർഡ് എന്ന പ്രത്യേക വാർഡിലാണ് പരിചരിക്കുന്നത്. ലോക്ക്ഡൗൺ ലംഘിച്ച് ആവശ്യമില്ലാതെ പുറത്തിറങ്ങുന്നവർക്ക് തക്കതായ ശിക്ഷയും ലഭിക്കുന്നുണ്ട്.

    • Wash your hands regularly  for 20 seconds, with soap and water or alcohol -based hand rub.
ആളുകൾ തമ്മിൽ അകലം പാലിക്കുക, വ്യക്തി ശുചിത്വം പാലിക്കുക, പുറത്തു പോയാൽ കൈകൾ ഉപയോഗിച്ച് കണ്ണ്, മൂക്ക്,ചെവി എന്നീ ഭാഗങ്ങളിൽ തൊടാതിരിക്കുക. പുറത്ത് പോയി വന്നാൽ കൈകൾ സോപ്പുപയോഗിച്ച് ഇരുപത് മിനിറ്റ് കഴുകുക. ഇതുവരെ മരുന്നു കണ്ടുപിടിക്കാത്ത കൊറോണ വൈറസ് എന്ന മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിക്കാം എങ്കിൽ മാത്രമേ വൈറസിനെ ഒരു വിധം പിടിച്ചു നിർത്താൻ കഴിയൂ. ഓരോരുത്തരും സ്വയം പ്രതിരോധിക്കൂ സുരക്ഷിതരാകൂ.
    • Cover your nose and mouth with a tissue or flexed elbow when you cough sneeze.
    • Avoid close contact with people who are unwell.
    • Stay Home as much as possible

DONT
43088
 
    • Touch your eyes, nose or mouth if your hands are not clean.
 
STAY HOME
SAVE LIVES
HELP TO STOP CORONAVIRUS
 
Roshna P S
10
അക്ഷരവൃക്ഷം
2020
സി എം ജി എച്ച് എസ് എസ് പൂജപ്പുര
സി എം ജി എച്ച് എസ് എസ് പൂജപ്പുര
43088
തിരുവനന്തപുരം സൗത്ത്
തിരുവനന്തപുരം സൗത്ത്
തിരുവനന്തപുരം  
തിരുവനന്തപുരം  
അക്ഷരവൃക്ഷം
ലേഖനം
ലേഖനം
3

12:52, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം'

ഓരോ രോഗം പിടിപെടുമ്പോഴും ആരോഗ്യത്തെ പ്രതിരോധിക്കാൻ നമ്മൾ മരുന്നും കണ്ടെത്തും എന്നാൽ ഇന്ന് ലോകം മുഴുവൻ ഒരു വൈറസിന്റെ കാൽ കീഴിലാണ് . ലോകം മുഴുവൻ കീഴടക്കിക്കൊണ്ടിരിക്കുന്ന ആ വൈറസാണ് കൊറോണ അഥവാ കോവിഡ് 19 കൊറോണ വൈറസിനെ തുരത്താൻ മരുന്നു കണ്ടുപിടിച്ചിട്ടില്ല പകരം സ്വയം പ്രതിരോധമാണ് വേണ്ടത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പകരുന്ന ഈ രോഗം ചൈനയിലെ വുഹാൻ നഗരത്തിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു കൊണ്ടിരിക്കകയാണ്. 160 ലധികം രാജ്യങ്ങളിൽ വൈറസ് സ്ഥീരികരിച്ചു. ലക്ഷകണക്കിന് പേർ ഉയർന്നേക്കുമെന്നാണ് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നത്.

വൈറസ് ബാധ തടയാ‍ൻ വേണ്ട പ്രധാന കാര്യം ശുചിത്വമാണ്. പലപ്പോഴും പലരുമായും പൊതുയിടങ്ങളിൽ ഇടപഴകി കഴിഞ്ഞ ശേഷം കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക. ഇക്കാര്യങ്ങളിലൂടെ ഒരു വിധം വൈറസ് ബാധ തടയാനാകും.

വൈറസ് ബാധ തടയാനായി ഇന്ന് രാജ്യങ്ങളിൽ ലോക്ക്ഡൗൺ നടപ്പിലാക്കുന്നു. ആരും പുറത്തിറങ്ങാതെ വീടിനുളളിൽ തന്നെ കഴിയുക തുടങ്ങിയ കാര്യങ്ങളൊക്കെ നടപ്പിലാക്കി കഴിഞ്ഞു. എല്ലാതരത്തിലും രാജ്യം അടച്ചു പൂട്ടി. സ്കൂളുകൾ, ഓഫീസുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളും നിശ്ചിത ദിവസത്തേക്ക് അടച്ചിട്ടു. ആഘോഷങ്ങളും, ഉത്സവങ്ങളും എല്ലാ ചടങ്ങു മാത്രമാക്കി ചുരുക്കി. പൊതു പരിപാടികളെല്ലാം നിർത്തി വച്ചു. ട്രെയിൻ, റോഡ്, വ്യോമഗതാഗതങ്ങളെല്ലാം സ്തംഭിച്ചു. എല്ലാ മേഖലയും ലോക്ക്ഡൗൺ നടപ്പിലാക്കുന്നു.

രോഗപ്രതിരോധത്തിനായി ഡോക്ടർമാരും, പോലീസും, സന്നദ്ധപ്രവർത്തകരും രാത്രിയും പകലും ഊണും ഉറക്കവുമില്ലാതെ പ്രവർത്തിക്കുന്നു. ആശുപത്രികളിലും കൊറോണ വൈേറസ് ബാധിച്ച രോഗികളെ പരിചരിക്കുന്നത് വളരെ സുരക്ഷിതത്വതത്തോടെയാണ്.

ഡോക്ടർമാർക്കുും നഴ്സ്മാർക്കും പ്രത്യേക വസ്ത്രങ്ങളും മാസ്കുും ഉണ്ട്. രോഗികളെ ഐസൊലേഷൻ വാർഡ് എന്ന പ്രത്യേക വാർഡിലാണ് പരിചരിക്കുന്നത്. ലോക്ക്ഡൗൺ ലംഘിച്ച് ആവശ്യമില്ലാതെ പുറത്തിറങ്ങുന്നവർക്ക് തക്കതായ ശിക്ഷയും ലഭിക്കുന്നുണ്ട്.

ആളുകൾ തമ്മിൽ അകലം പാലിക്കുക, വ്യക്തി ശുചിത്വം പാലിക്കുക, പുറത്തു പോയാൽ കൈകൾ ഉപയോഗിച്ച് കണ്ണ്, മൂക്ക്,ചെവി എന്നീ ഭാഗങ്ങളിൽ തൊടാതിരിക്കുക. പുറത്ത് പോയി വന്നാൽ കൈകൾ സോപ്പുപയോഗിച്ച് ഇരുപത് മിനിറ്റ് കഴുകുക. ഇതുവരെ മരുന്നു കണ്ടുപിടിക്കാത്ത കൊറോണ വൈറസ് എന്ന മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിക്കാം എങ്കിൽ മാത്രമേ വൈറസിനെ ഒരു വിധം പിടിച്ചു നിർത്താൻ കഴിയൂ. ഓരോരുത്തരും സ്വയം പ്രതിരോധിക്കൂ സുരക്ഷിതരാകൂ.

43088 സി എം ജി എച്ച് എസ് എസ് പൂജപ്പുര തിരുവനന്തപുരം സൗത്ത് തിരുവനന്തപുരം അക്ഷരവൃക്ഷം ലേഖനം

"https://schoolwiki.in/index.php?title=43088/ലേഖനം&oldid=720016" എന്ന താളിൽനിന്ന് ശേഖരിച്ചത്