"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ ചതിയനായ കൂട്ടുകാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:


{{BoxBottom1
{{BoxBottom1
| പേര്= ഹരിരാജൻ.R.R
| പേര്= ഹരിരാജൻ.ആർ ആർ
| ക്ലാസ്സ്=  3 E  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 E  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 20: വരി 20:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam}}
{{Verified1|name=sheebasunilraj| തരം=  കഥ  }}

12:09, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചതിയനായ കൂട്ടുകാരൻ


ഒരിടത്ത് ഒരു കാട്ടിൽ കിട്ടു എന്ന മുയലും മിട്ടു എന്ന അണ്ണാനും ഉണ്ടായിരുന്നു. അവർ ഉറ്റ സുഹൃത്തുക്കളാ യിരുന്നു. ഇങ്ങനെയുള്ള ഒരു സുഹൃത്തിനെ കിട്ടിയതിൽ മിട്ടു അഭിമാനിച്ചിരുന്നു. ഒരു ദിവസം മിട്ടു തീറ്റ തേടിനടക്കുന്നേരം കുറച്ചു ചെന്നായ്ക്കൽ അവനെ പിന്തുടർന്നു. മിട്ടു ഓടി കിട്ടുവിന്റെ വീട്ടിലെത്തി അവനോടു കാര്യം പറഞ്ഞു എന്നാൽ കിട്ടു എല്ലാം കേട്ടുകഴിഞ്ഞു വേഗം മിട്ടുവിനെ വീട്ടിൽ നിന്നും പുറത്താക്കി കതകടച്ചു .മിട്ടു കരഞ്ഞു കൊണ്ട് പുറത്തിറങ്ങി. അപ്പോഴക്കും ചെന്നായ്ക്കൽ മിട്ടുവിന്റെ അടുത്തെത്തി പെട്ടന്നു മിട്ടുവിനൊരു സൂത്രം തോന്നി അവൻ പറഞ്ഞു ആഹാ നല്ലൊരു മാൻകുട്ടി എന്തു ഭംഗി. പെട്ടന്ന് ചെന്നായ്ക്കൽ തിരിഞ്ഞു നോക്കി ഈ സമയം മിട്ടു ഓടി അടുത്തു നിന്ന മരത്തിൽ കയറി രക്ഷപ്പെട്ടു.കൂട്ടുകാരെ നിങ്ങൾ നല്ല സുഹൃത്തുക്കളേ തിരഞ്ഞെടുക്കണേ

ഹരിരാജൻ.ആർ ആർ
3 E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ