"പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/അക്ഷരവൃക്ഷം/കാക്കക്കറുമ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാക്കക്കറുമ്പൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    പി.വി.എൽ.പി.എസ്സ്കൈലാസംക്കുന്ന്     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന്     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42425
| സ്കൂൾ കോഡ്= 42425
| ഉപജില്ല=    കിളിമാനൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    കിളിമാനൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 18: വരി 18:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <p> <br>
   
{{Verified1|name=sheebasunilraj| തരം=  കഥ  }}

16:15, 3 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

കാക്കക്കറുമ്പൻ


ഒരിടത്ത് ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവൾ ആരുടെയടുത്തും സ്നേഹത്തോടെ സംസാരിയ്ക്കുകയും ചെയ്തിട്ടില്ല . അവളുടെ കൂട്ടും സംസാരവും അവളുടെ അമ്മയോടൊപ്പം മാത്രമായിരുന്നു . അവൾ എന്നും രാവിലെ ഉണരുന്നത് കാ... കാ... കാ... എന്ന ശബ്ദം കെടുകൊണ്ടാണ് . ആ ശബ്ദമുണ്ടാകുന്ന ജീവിയെ അവൾക്ക് ഒട്ടും ഇഷ്ടമില്ലയിരുന്നു . ദിവസങ്ങൾ കഴിയുമ്പോൾ അവർ നല്ല കൂട്ടുകാരായി തിർന്നു . ഒരു ദിവസം പോലും അവർ തമ്മിൽ കാണാതെ ഇരിക്കാൻ പോലും കഴിയാതവിധം തമ്മിൽ കൂട്ടുകാരായി തിർന്നു . ഒരു ദിവസം അവൾ രാവിലെ ഉണർന്നപ്പോൾ അവനെ അവിടെ കാണുന്നില്ല . രാത്രിയാകുന്നതുവരെ അവൾ അവനെ കാത്തിരുന്നു പക്ഷേ അവൾ അവനെ കണ്ടില്ല . അമ്മ വന്നു നോക്കിയപ്പോൾ അവൾ കാക്കക്കറുമ്പനെ ആലോച്ചിച്ചു കരയുകയായിരുന്നു . അമ്മ അവളെ അടുത്തു വിളിച്ചുയിരുത്തിയത്തിനു ശേഷം പറഞ്ഞു . മകളെ പക്ഷികൾ എപ്പോഴും ഒരു സ്ഥലത്തുതന്നെ ഇരിക്കുന്നതല്ല . അവർ പല ഇടങ്ങളിലായി പോകുന്നതാണ് അവരുടെ ആഹാരത്തിനുവേണ്ടി അവൻ നാളെ ഇവിടെ എത്തും . അടുത്ത ദിവസം അവൾ രാവിലെ മുറ്റത്തു ചെന്ന് നോക്കിയപ്പോൾ അവളുടെ മനസ്സിൽ വേദനിപ്പികുന്ന കാഴ്ചയാണ് കണ്ടത് . മുറ്റത്തു വളരെ പ്രായസത്തോടെ തത്തി തത്തി നടക്കുന്ന കാക്കക്കറുമ്പനെ കണ്ടു . അവൾ ഉടൻ തന്നെ അമ്മയെ വിളിച്ചു കൊണ്ടുവന്ന് അവൻ്റെ മുറുവിൽ മരുന്ന് വെച്ചു . കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അവൻ്റെ മുറുവ് മാറി . പിന്നെ അവർ പഴയതുപോലെ കളിക്കാൻ തുടങ്ങി .,

പ്രവീണ
4 എ പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 02/ 2024 >> രചനാവിഭാഗം - കഥ