"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/അക്ഷരവൃക്ഷം/മധുരമേറും ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
ഏനാനല്ലൂർ എന്ന ഒരു കൊച്ചു ഗ്രാമം. ശ്യാമസുന്ദരമായ  ആ ഗ്രാമത്തെക്കുറിച്ച് പറയാനുണ്ട്; ധാരാളം.  അവിടെ കൂടുതലും  സാധരണക്കാരായ  മനുഷ്യരാണുള്ളത് .
ഏനാനല്ലൂർ എന്ന ഒരു കൊച്ചു ഗ്രാമം. ശ്യാമസുന്ദരമായ  ആ ഗ്രാമത്തെക്കുറിച്ച് പറയാനുണ്ട്; ധാരാളം.  അവിടെ കൂടുതലും  സാധരണക്കാരായ  മനുഷ്യരാണുള്ളത് .
                                                      
ആ  ഗ്രാമത്തിലെ ഒരു കൊച്ചു കുടിലിലെ ഒരു കൊച്ചു മിടുക്കനാണ് അമൽ .ആ ഗ്രാമത്തിലെ ഏറ്റവും പാവപെട്ടവരാണ് അമലിന്റെ കുടുംബം. അവൻ എട്ടാം ക്ലാസ്സിലാണ്  പഠിക്കുന്നത്. ക്ലാസ്സിലെ  ഏറ്റവും സമർത്ഥനായ കുട്ടി . അവന്റെ അമ്മ തളർവാതം പിടിച്ചു കിടക്കാൻ തുടങ്ങിയിട്ട് ഏഴ് വർഷമായി.  അച്ഛൻ കൂലിപ്പണിക്കാരനാണ് . അമൽ  എന്നും രാവിലെ നേരത്തെ എഴുന്നേറ്റ് പഠിക്കും.  പിന്നെ വീട്ടിലെ പണികൾ എല്ലാം ചെയ്യാൻ അപ്പനെ സഹായിക്കും. അമ്മയെ കുളിപ്പിക്കും. ആഹാരം കൊടുക്കും അപ്പനെ പറമ്പിൽ സഹായിക്കും എന്നിട്ട് സ്കൂളിൽ പോയിപഠിക്കും.
ആ  ഗ്രാമത്തിലെ ഒരു കൊച്ചു കുടിലിലെ ഒരു കൊച്ചു മിടുക്കനാണ് അമൽ .ആ ഗ്രാമത്തിലെ ഏറ്റവും പാവപ്പെട്ടവരാണ് അമലിന്റെ കുടുംബം. അവൻ എട്ടാം ക്ലാസ്സിലാണ്  പഠിക്കുന്നത്. ക്ലാസ്സിലെ  ഏറ്റവും സമർത്ഥനായ കുട്ടി . അവന്റെ അമ്മ തളർവാതം പിടിച്ചു കിടക്കാൻ തുടങ്ങിയിട്ട് ഏഴ് വർഷമായി.  അച്ഛൻ കൂലിപ്പണിക്കാരനാണ് . അമൽ  എന്നും രാവിലെ നേരത്തെ എഴുന്നേറ്റ് പഠിക്കും.  പിന്നെ വീട്ടിലെ പണികൾ എല്ലാം ചെയ്യാൻ അപ്പനെ സഹായിക്കും. അമ്മയെ കുളിപ്പിക്കും. ആഹാരം കൊടുക്കും അപ്പനെ പറമ്പിൽ സഹായിക്കും എന്നിട്ട് സ്കൂളിൽ പോയിപഠിക്കും.
   
അവൻ എപ്പോഴും  സാന്തോഷവാനായിരുന്നു . അവന് കിട്ടുന്ന ഒരു തുകപോലും മറ്റു കുട്ടികളെ പോലെ മിഠായിയും സിപ്പപ്പും ഒന്നും  മേടിച്ചു കളയില്ലയിരുന്നു  ആ  പൈസയെല്ലാം അവൻ ഒരു കുടുക്കയിൽ സൂക്ഷിച്ചു വയ്ക്കും.
അവൻ എപ്പോഴും  സാന്തോഷവാനായിരുന്നു . അവന് കിട്ടുന്ന ഒരു തുകപോലും മറ്റു കുട്ടികളെ പോലെ മിഠായിയും സിപ്പപ്പും ഒന്നും  മേടിച്ചു കളയില്ലയിരുന്നു  ആ  പൈസയെല്ലാം അവൻ ഒരു കുടുക്കയിൽ സൂക്ഷിച്ചു വയ്ക്കും.
വരി 19: വരി 19:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെൻറ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 28041
| സ്കൂൾ കോഡ്= 28041
| ഉപജില്ല=കല്ലൂർക്കാട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കല്ലൂർക്കാട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 26: വരി 26:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=pvp| തരം= കഥ}}

22:19, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മധുരമേറും ശീലങ്ങൾ

ഏനാനല്ലൂർ എന്ന ഒരു കൊച്ചു ഗ്രാമം. ശ്യാമസുന്ദരമായ ആ ഗ്രാമത്തെക്കുറിച്ച് പറയാനുണ്ട്; ധാരാളം. അവിടെ കൂടുതലും സാധരണക്കാരായ മനുഷ്യരാണുള്ളത് .

ആ ഗ്രാമത്തിലെ ഒരു കൊച്ചു കുടിലിലെ ഒരു കൊച്ചു മിടുക്കനാണ് അമൽ .ആ ഗ്രാമത്തിലെ ഏറ്റവും പാവപ്പെട്ടവരാണ് അമലിന്റെ കുടുംബം. അവൻ എട്ടാം ക്ലാസ്സിലാണ് പഠിക്കുന്നത്. ക്ലാസ്സിലെ ഏറ്റവും സമർത്ഥനായ കുട്ടി . അവന്റെ അമ്മ തളർവാതം പിടിച്ചു കിടക്കാൻ തുടങ്ങിയിട്ട് ഏഴ് വർഷമായി. അച്ഛൻ കൂലിപ്പണിക്കാരനാണ് . അമൽ എന്നും രാവിലെ നേരത്തെ എഴുന്നേറ്റ് പഠിക്കും. പിന്നെ വീട്ടിലെ പണികൾ എല്ലാം ചെയ്യാൻ അപ്പനെ സഹായിക്കും. അമ്മയെ കുളിപ്പിക്കും. ആഹാരം കൊടുക്കും അപ്പനെ പറമ്പിൽ സഹായിക്കും എന്നിട്ട് സ്കൂളിൽ പോയിപഠിക്കും.

അവൻ എപ്പോഴും സാന്തോഷവാനായിരുന്നു . അവന് കിട്ടുന്ന ഒരു തുകപോലും മറ്റു കുട്ടികളെ പോലെ മിഠായിയും സിപ്പപ്പും ഒന്നും മേടിച്ചു കളയില്ലയിരുന്നു ആ പൈസയെല്ലാം അവൻ ഒരു കുടുക്കയിൽ സൂക്ഷിച്ചു വയ്ക്കും.

അങ്ങനെയിരിക്കെയാണ് 2018ലെ മഹാ പ്രളയം. ഒരു മഹാമാരിപോലെ കടന്നു വന്നത് അവന്റെ കുറെ കൂട്ടുകാരുടെ വീട്ടിലൊക്കെ വെള്ളം കയറി എല്ലാം നശിച്ചു. പ്രളയം കഴിഞ്ഞപ്പോൾ കൂട്ടുകാർക്കു എല്ലാത്തിനും ബുദ്ധിമുട്ട്.

അപ്പോൾ അമൽ തന്റെ സമ്പാദ്യം മുഴുവൻ എണ്ണി നോക്കി. പലതുള്ളി പെരുവെള്ളം എന്ന പഴഞ്ചോല്ലു പോലെ 5901 രൂപ. അവൻ ആ പൈസ മുഴുവനും പ്രളയബാധിതരായ കുട്ടികൾക്ക് കൊടുക്കുവാൻ തന്റെ ക്ലാസ് ടീച്ചറെ ഏൽപ്പിച്ചു . എല്ലാവർക്കും വളരെ അദ്ഭുതമായി. ഈ ചെറ്റകുടികിൽ കഴിയുന്ന ഇവന് ഇത്ര സമ്പാദ്യമോ !

അവന്റെ ഈ മഹാദാനത്തെ പ്രിൻസിപ്പലും, അധ്യാപകരും സഹപാഠികളും അനുമോദിച്ചു. സ്കൂളിൽ ഏറ്റവും നല്ല കുട്ടിക്കുള്ള അവാർഡ് കൊടുത്ത് ആദരിച്ചു.

ആഷിൻ ജോയ്‌സ്
8 C സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ
കല്ലൂർക്കാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ