"ജിഎൽ.പി.എസ്, പനയറ/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ജിഎൽ.പി.എസ്,പനയറ/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം .... എന്ന താൾ ജിഎൽ.പി.എസ്, പനയറ/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം .... എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട് മാനദണ്ഡപ്രകാരമാക്കുന്നതിന്)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam}}
{{verified|name=Kannankollam|തരം=കവിത}}

21:47, 28 ജൂലൈ 2022-നു നിലവിലുള്ള രൂപം

ഭയന്നിടില്ല നാം ....

ഭയന്നിടില്ല നാം.....
ചെറുത്തു നിന്നിടാം.....
കൊറോണ എന്ന ഭീകരൻ-
കഥ കഴിച്ചിടാം.
തകർന്നിടില്ല നാം....
ചെറുത്തു നിന്നിടാം....
കൈകൾ നാം ഇടയ്ക്കിടെ -
സോപ്പു കൊണ്ട് കഴുകണം.
തുമ്മുമ്പോഴും ചുമക്കുമ്പോഴും-
കൈകളാലോ തുണികളാലോ-
മുഖം നാം മറക്കണം.
ഭയന്നിടില്ല നാം.....
ചെറുത്തു നിന്നിടാം.....
കൊറോണ എന്ന ഭീകരൻ-
കഥ കഴിച്ചിടാം.
ഓഖിയും, സുനാമിയും,
പ്രളയവും കടന്നുപോയി.
ധീരരായി കരുത്തരായി
നാം ചെറുത്തതോർക്കുക.
ഭയന്നിടില്ല നാം.....
ചെറുത്തു നിന്നിടാം.....
കൊറോണ എന്ന ഭീകരൻ-
കഥ കഴിച്ചിടാം.

ഭാഗ്യലക്ഷ്മി
4B ജി എൽ പി എസ് പനയറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - കവിത