"എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ നാളത്തെ പ്രതീഷകൾക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(' <center> <poem> നാളത്തെ പ്രതീഷകൾക്ക് മാനവ അസ്വസതമാകി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  <center> <poem>
{{BoxTop1
നാളത്തെ പ്രതീഷകൾക്ക്
| തലക്കെട്ട്=  നാളത്തെ പ്രതീഷകൾക്ക്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
 
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center><poem>
മാനവ അസ്വസതമാകിലും.
മാനവ അസ്വസതമാകിലും.
മാതൃഭൂമി തൻ ഊർജ്ജം
മാതൃഭൂമി തൻ ഊർജ്ജം
വരി 29: വരി 31:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

23:19, 1 നവംബർ 2021-നു നിലവിലുള്ള രൂപം

നാളത്തെ പ്രതീഷകൾക്ക്

മാനവ അസ്വസതമാകിലും.
മാതൃഭൂമി തൻ ഊർജ്ജം
വീണ്ടെടുക്കും നന്മദിനങ്ങളാണീ
ലോക്ക് ഡൗൺ കാലം
നാല് ചുമരകൾക്കുളളിൽ
ജനങ്ങൾ കാരാഗൃഹ വാസം.
അനുഭവിക്കുമി വേളയിൽ

മാലിന്യമെന്നതിന് വിഷചുവ
തെല്ലുമില്ലാതെ തൻ
മടിത്തട്ടിൽ ജീവജാലങ്ങളേയും
പേറി ആർത്തുല്ലസിച്ചൊഴുക്കുന്നിതാ .
അല്പമൊന്നു ശമിച്ചൊരി
നാളിൽ നാളത്തെ രാവിനെ വരവേൽക്കാൻ ......

PAVITHRA .K.P
9 F എൽ. വി. എച്ച്.എസ്. പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 11/ 2021 >> രചനാവിഭാഗം - കവിത